Перейти к содержимому

കുത്തിയൊലിച്ച് അതിരപ്പിള്ളി, പക്ഷേ ആ ഷെഡ് മാത്രം തകര്‍ന്നില്ല | Athirappilly Wonder Shed

Keralakaumudi News

0:00 / 0:00

കുത്തിയൊലിച്ച് അതിരപ്പിള്ളി, പക്ഷേ ആ ഷെഡ് മാത്രം തകര്‍ന്നില്ല | Athirappilly Wonder Shed

10 007 просмотров · 5 л. назад
Keralakaumudi News
1,25 млн подписчиков
10 007 просмотров · 5 л. назад
എത്ര മലവെള്ളപ്പാച്ചില്‍ വന്നാലും തരിമ്പും തകരാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കാവല്‍മാടമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഉദ്ഘാടനം ചെയ്തശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിയുന്ന പാലവും, സിമന്റും കമ്പിയും കണികാണാത്ത കെട്ടിടങ്ങളും നിര്‍മിക്കുന്നവര്‍ ഇത് കണ്ട് നമിക്കണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. #Athirappilly #WonderShed #keralakaumudinews