ഇന്ത്യയുടെ റോക്കറ്റ് കരുത്തിന് വിദേശരാജ്യങ്ങളുടെ കണ്ണ്, നിര്‍ണായക കരാര്‍ ഉടന്‍ | DRDO | Pinaka
Keralakaumudi News
0:00 / 0:00
ഇന്ത്യയുടെ റോക്കറ്റ് കരുത്തിന് വിദേശരാജ്യങ്ങളുടെ കണ്ണ്, നിര്‍ണായക കരാര്‍ ഉടന്‍ | DRDO | Pinaka
7 067 просмотров · 1 дн. назад
Keralakaumudi News
1,25 млн подписчиков
7 067 просмотров · 1 дн. назад
ഇന്ത്യയുടെ പ്രതിരോധ കരുത്തിന് ആഗോളതലത്തില്‍ കൂടുതല്‍ അംഗീകാരം, ശത്രുനീക്കങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനം സ്വന്തമാക്കാന്‍ വിദേശരാജ്യങ്ങള്‍ രംഗത്ത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ അത്യാധുനിക റോക്കറ്റ് സംവിധാനം ഇതിനോടകം രാജ്യാന്തര ശ്രദ്ധ നേടുകയാണ്. പുതിയ കയറ്റുമതി കരാര്‍ അടുത്ത മാസത്തോടെ യാഥാര്‍ഥ്യം ആയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനം ഏതൊക്കെ രാജ്യങ്ങളാണ് ഇത് സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത്? വിശദമായി പരിശോധിക്കാം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് നിര്‍മ്മിച്ച് ഇന്ത്യന്‍ പ്രതിരോധ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മാറുകയാണ് പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനം. 44 സെക്കന്റുകള്‍ കൊണ്ട് 12 റോക്കറ്റുകള്‍ വരെ ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കാവുന്ന പിനാകയ്ക്കായി വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ രംഗത്തുണ്ട്. ഡിസംബര്‍ മാസത്തോടെ പിനാകയ്ക്ക് ആയി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കും എന്നാണ് ഇപ്പോള്‍ പ്രതീക്ഷ.
India's indigenous Pinaka Multi Barrel Rocket Launcher system is attracting growing international attention, marking an important development in the country's defence manufacturing and export ambitions. Developed by the Defence Research and Development Organisation (DRDO), the Pinaka system has become a significant part of India's artillery capabilities. It can fire up to 12 rockets in just 44 seconds, giving the Indian armed forces the ability to deliver rapid and concentrated firepower against enemy positions. Several foreign countries have reportedly expressed interest in acquiring this advanced Indian rocket launcher system. Reports suggest that new export orders could materialise as early as December 2026, with another export agreement potentially expected in the coming month.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#drdo #indiandefence #defenceexports #madeinindia