Перейти к содержимому

ഏത്തവാഴ കൃഷി ചെയ്യേണ്ട ശരിയായ രീതി | Ethavazha Krishi In Malayalam | Vazha Cultivation Tips

Malus Family

0:00 / 0:00

ഏത്തവാഴ കൃഷി ചെയ്യേണ്ട ശരിയായ രീതി | Ethavazha Krishi In Malayalam | Vazha Cultivation Tips

330 823 просмотра · 4 года назад
Malus Family
188 тыс. подписчиков
330 823 просмотра · 4 года назад
ഏത്തവാഴയുടെ ശരിയായ രീതിയാണ് ഞാൻ ഇന്ന് ഈ വീഡിയോയിലൂടെ വിവരിച്ചിരിക്കുന്നത്. വീഡിയോയിൽ പറയുന്നപ്രകാരം കൃത്യമായി ചെയ്താൽ വളരെ നല്ലരീതിയിൽ ഏത്തവാഴ കൃഷിയിൽ വിജയം നേടാൻ സാധിക്കും ! വീഡിയോ കണ്ടതിന് ശേഷം അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ .... വീഡിയോയിൽ പറയാൻ വിട്ട് പോയത് : വളം ഇട്ടാൽ മഴ ഇല്ലെങ്കിൽ നനച്ച് കൊടുക്കണം . മാർച്ച് , ഏപ്രിൽ മാസങ്ങളിൽ മഴയെ ആശ്രയിച്ചാണ് ഏത്തവാഴ കൃഷി ചെയ്യുന്നത് . നനയ്ക്കാൻ സൗകര്യം ഉണ്ടെങ്കിൽ ഏത്തവാഴ എപ്പോൾ വേണമെങ്കിലും കൃഷി ചെയ്യാം Main Contents 00:12 : കുഴി എടുക്കുന്ന രീതി 02:26 : കുമ്മായത്തിന്റെ അളവ് 03:13 : വാഴ തൈ തിരഞ്ഞെടുക്കുമ്പോൾ 03:59 : വളം ചെയ്യേണ്ട രീതി Check Out Our Other Videos ചേമ്പ് നടേണ്ടതെങ്ങനെ ? :    • ചേമ്പ് നടാൻ സമയമായി | ചേമ്പ് കൃഷി ചെയ്യേണ്...   വിത്ത് നന്നായി കിളിർക്കാൻ :    • വിത്ത് എല്ലാം കിളിർക്കാൻ ഇങ്ങനെ പാകിയാൽ മത...   അടുക്കള വേസ്റ്റ് ഇനി കമ്പോസ്റ്റ് :    • അടുക്കള വേസ്റ്റ് ഇനി ചിലവ് കുറഞ്ഞ രീതിയിൽ ...   Follow Us On Social Media Facebook :   / johnys.farming   Instagram : https://instagram.com/malus_family?ut... Thanks For Watching !