Перейти к содержимому

Manroe thuruth || kollam|| Rojisha babu

Travel diaries by Rojisha

0:00 / 0:00

Manroe thuruth || kollam|| Rojisha babu

5 142 просмотра · 7 л. назад
Travel diaries by Rojisha
7,22 тыс. подписчиков
5 142 просмотра · 7 л. назад
മൻഡ്രോത്തുരുത് ജില്ല -കൊല്ലം *************************************** വഞ്ചിയിൽ യാത്ര ചെയ്യാൻ 👉 4പേർക്ക് 1മണിക്കൂർ 600രൂപ 3മണിക്കൂർ ആണേൽ 1300രൂപ (ചാർജ് വ്യതസ്ത പെട്ടു കൊണ്ടിരിക്കും ) യാത്രക്ക് മുൻകൂർ ബുക്ക്‌ ചെയ്യണം എന്നില്ല എപ്പഴും വഞ്ചി ലഭ്യ ആണ് . 👉കൊല്ലത്തു നിന്നും 24km. ബസിലാണ് യാത്ര എങ്കിൽ കൊല്ലത്തു നിന്നും പെരുമൺ ബസ് കിട്ടും .അവിടുന്ന് ജങ്കാർ കേറി 2km ഓട്ടോ സഞ്ചരിച്ചാൽ വഞ്ചി സ്റ്റാർട്ട്‌ ചെയുന്ന പോയിന്റ് എത്താം . ട്രെയിൻ മാർഗം -മാൻഡ്‌റോത്തുരുത് റെയിൽവേ സ്റ്റേഷൻ ഇറങ്ങാം.(എപ്പഴും ട്രെയിൻ ഉണ്ടാകില്ല ) മൻഡ്രോത്തുരുത് എന്ന പേര് വരാൻ കാരണം ,അന്ന് ദിവാൻ ആയിരുന്ന മൻഡ്രോ സായിപ്പ് ചരക്കുകൾ കൊണ്ടുവരാൻ എളുപ്പമാർഗം കണ്ടുപിടിച്ചതായിരുന്നു ഈ തുരുത് .അങ്ങനെ ആണ് മൻഡ്രോ തുരുത് എന്ന പേര് വന്നത് . വർഷത്തിൽ മുഴുവൻ സമയവും സീസൺ ആണ് .മഴ കാലത്തും വഞ്ചി ഇറക്കും .പക്ഷെ യാത്ര അത്ര നന്നാകില്ല .സൂര്യ ഉദയ- അസ്‌തമയം കാണാൻ ആണ് ഏറെ ഭംഗി . അഷ്ടമുടി കായൽ യാത്ര ആസ്വദിച്ചു വഞ്ചിൽ ഉള്ള യാത്ര ഒരു അനുഭവം തന്നെയാണ് . song credit -https://www.bensound.com/ Contact:Sajith-8330012255 Other Videos: അഗസ്ത്യാർകൂടം ട്രെക്കിങ്/ Agastyarkoodam trekking part 1 :    • Видео   എന്റെ ഹിമാലയൻ യാത്ര :    • VALLEY OF FLOWERS/HEMKUND SAHIB/UTTARAKHAD...   മൻഡ്രോത്തുരുത്    • Manroe thuruth || kollam|| Rojisha babu   Nathula Pass || Baba mandir || Sikkim Diaries    • Nathula Pass || Baba mandir || Sikkim Diaries   Like....Share ....Comment....subscribe *************************************** പുതിയ യാത്ര വീഡിയോ കാണുവാൻ എന്റെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് . *************************************** subscribe for more videos :   / @traveldiariesbyrojisha   *************************************** Contact: email id:rojistravel@gmail.com facebook :  / traveldiariesbyrojisha   instagram :  / rojisha_babu   website :www.traveldiariesbyrojisha.com Don't forget to Like Share and Subscribe Thanks for watching love you all Rojisha babu💕