ട്യൂണ മീൻ ഉണ്ടോ? ഈ കട്ട്ലറ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ 😋🐟 Crispy Tuna Fish Cutlet 😍|Easy & Tasty Snack
Liyans World
0:00 / 0:00
ട്യൂണ മീൻ ഉണ്ടോ? ഈ കട്ട്ലറ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ 😋🐟 Crispy Tuna Fish Cutlet 😍|Easy & Tasty Snack
562 просмотра · 3 дня назад
Liyans World
957 подписчиков
562 просмотра · 3 дня назад
🐟 Crispy Tuna Fish Cutlet Recipe 😍 | Easy & Delicious Homemade Snack
ഇന്ന് നമുക്ക് നല്ല ക്രിസ്പിയായും ടേസ്റ്റിയായും ഉള്ള ട്യൂണ ഫിഷ് കട്ട്ലെറ്റ് വീട്ടിൽ തയ്യാറാക്കാം! 😋 പുറത്ത് ക്രിസ്പിയും അകത്ത് സോഫ്റ്റുമായ ഈ ട്യൂണ കട്ട്ലെറ്റ് വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ അടിപൊളിയാണ്. ☕❤️
കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ! 😍
വീഡിയോ ഇഷ്ടമായാൽ Like 👍 ചെയ്യാനും Share ചെയ്യാനും Subscribe ചെയ്യാനും മറക്കല്ലേ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണേ! ❤️
Ingredients 🥣 🐟 Tuna fish 🥔 Potato 🧅 Onion 🌶️ Green chilli 🫚 Ginger & garlic 🍃 Curry leaves 🧂 Salt and spices 🥚 Egg and breadcrumbs for coating 🛢️ Oil for frying
#TunaCutlet #FishCutlet #TunaFishRecipe #KeralaRecipes #MalayalamCooking #EasySnacks #EveningSnacks #HomemadeFood #LiyansWorld #FishRecipes