ചെന്തിട്ടയും ,മുൻ ഉദിത്ത നങ്കയും ,നവരാത്രിയും
Mochitha's Moksha | മോചിതാസ് മോക്ഷ
0:00 / 0:00
ചെന്തിട്ടയും ,മുൻ ഉദിത്ത നങ്കയും ,നവരാത്രിയും
6 030 просмотров · 6 л. назад
Mochitha's Moksha | മോചിതാസ് മോക്ഷ
229 тыс. подписчиков
6 030 просмотров · 6 л. назад
നവരാത്രി കാലത്ത് കന്യാകുമാരി ജില്ലയിൽ നിന്ന് അനന്തപുരിയിലേക്ക് എത്തുന്ന മൂന്നു മൂർത്തികൾ! പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടിലെ സരസ്വതി ദേവീ... ശുചീന്ദ്രത്തെ മുൻ ഉദിത്തനങ്ക , വെള്ളി കുതിരമേൽ കുമാരസ്വാമി !!! ശുചിന്ദ്രത്തെ ഭഗവതി നവരാത്രി ദിനങ്ങളിൽ കുടി കൊള്ളുന്നത് ചെന്തിട്ട ഭഗവതി ക്ഷേത്രത്തിൽ ആണ്! മുൻഉദിത്ത നങ്കയെ കുണ്ടണി മങ്ക എന്ന് വിളിക്കാറുണ്ട്. കുണ്ടണിമങ്ക കുണ്ഡലിനിമങ്കയാണ്. എന്തു കൊണ്ടാണ് ഇങ്ങനെ ഒരു സങ്കൽപം ഉണ്ടായത് എന്നറിയാൻ ഈ വീഡിയോ കാണാം...