Meet the real Mannarthodi Jayakrishnan from the movie 'Thoovananthumbikal' in Thrissur | Kerala
Keralakaumudi News
0:00 / 0:00
Meet the real Mannarthodi Jayakrishnan from the movie 'Thoovananthumbikal' in Thrissur | Kerala
7 434 просмотра · 6 л. назад
Keralakaumudi News
1,25 млн подписчиков
7 434 просмотра · 6 л. назад
പി.പത്മരാജൻ്റെ തൂവാനതുമ്പികൾ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മണ്ണാർ തൊടി ജയകൃഷ്ണൻ എന്ന കഥാപാത്രം ഇവിടെ ഉണ്ട് തൃശൂർ ശങ്കരയ്യ റോഡിലെ കാരിക്കത്ത് വീട്ടിൽ പേര് ആർ. ഉണ്ണിമേനോൻ തൃശൂർ ആകാശവാണിയിൽ പത്മരാജൻ ജോലി ചെയ്ത് തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ഉണ്ണിമേനോനുമായുള്ള സൗഹൃദം ഈ സൗഹൃദമാണ് പിന്നിട് ഉണ്ണിമേനോൻ്റെ ജീവിതത്തെ ആസ്പദമാക്കി തൂവാനതുമ്പികൾ എന്ന ചിത്രം എടുക്കാൻ പ്രചോദനമായത്
കാമറ: റാഫി എം.ദേവസി