Перейти к содержимому

Thoovanathumbikal | Real Hero - Unni Menon | തൂവാനത്തുമ്പികൾ | യഥാർത്ഥ നായകൻ ഇവിടെയുണ്ട് | Part 2

Loudspeaker 007

0:00 / 0:00

Thoovanathumbikal | Real Hero - Unni Menon | തൂവാനത്തുമ്പികൾ | യഥാർത്ഥ നായകൻ ഇവിടെയുണ്ട് | Part 2

67 953 просмотра · 6 л. назад
Loudspeaker 007
8,44 тыс. подписчиков
67 953 просмотра · 6 л. назад
പത്മരാജന്റെ അനശ്വര കഥാപാത്രങ്ങളായി പ്രേക്ഷകർ നെഞ്ചേറ്റിയവരാണ് തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും. മോഹൻലാൽ പകർന്നാടിയ മണ്ണാറത്തൊടി ജയകൃഷ്ണനെന്ന കഥാപാത്രം ഇന്നും ജീവിച്ചിരിപ്പുണ്ട്, ഉണ്ണി മേനോന്നെന്ന പേരിൽ, 80 ന്റെ ചെറുപ്പത്തിൽ ആൾക്കുട്ടങ്ങളും ആഘോഷങ്ങളുമില്ലാതെ, ഉത്സവം കണക്കെ കെട്ടിയാടിയ ദൂതകാലത്തിന്റെ തിരുശേഷിപ്പുമായി, തൂവാനത്തുമ്പികളുടെ കഥയ്ക്കു പിന്നിലെ കഥകളുമായി. Jayakrishnan and Clara in Thoovanathumbikal are the immortal characters created by Padmarajan which are still in the hearts of the audience. The character of Mannarathodi Jayakrishnan portrayed by Mohanlal is still alive today in the name of Unni Menon. Kindly Watch and Share. Kindly Subscribe our Channel and Don't forget to click on the Bell Button.