ambalapara vengaseri 148 സെന്റ് പറമ്പ് അർജന്റ് വിൽപ്പന സെന്റ് വില 16000/-
GK properties palakkad
0:00 / 0:00
ambalapara vengaseri 148 സെന്റ് പറമ്പ് അർജന്റ് വിൽപ്പന സെന്റ് വില 16000/-
736 просмотров · 2 ч назад
GK properties palakkad
20,9 тыс. подписчиков
736 просмотров · 2 ч назад
പാലക്കാട് ജില്ല ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശ്ശേരി ഭാഗത്ത് ഒരേക്കർ 48 സെന്റ് സ്ഥലം പറമ്പ് കാറ്റഗറിയിൽ പെടുന്നതാണ് അർജന്റ് വിൽപ്പന അർജന്റ് വില്പന ആയതുകൊണ്ട് തന്നെ സെന്റിന് പതിനാറായിരം രൂപയാണ് അദ്ദേഹം ഉദ്ദേശിക്കുന്ന ലാസ്റ്റ് വില അതായത് മൊത്തമായി 24 ലക്ഷം രൂപയാണ് ചോദിക്കുന്നത് ഈ പ്രോപ്പർട്ടി അല്പം ചെരിവുള്ള ഭൂമിയാണ് ആട് ഫാം നടത്താൻ പറ്റുന്ന സ്ഥലമാണ് കൂടാതെ റബ്ബർ മരങ്ങൾ പ്ലാന്റ് ചെയ്യാം അല്പം മണ്ണെടുത്ത് ലെവൽ ആക്കിയാൽ ഏത് തരത്തിലുള്ള പർപ്പസിനും അനുയോജ്യമാണ് വീട് വച്ച് താമസിക്കാനും അനുയോജ്യമാണ് ഈ പ്രോപ്പർട്ടിയുടെ വീഡിയോ മുഴുവനായും കാണുക ആവശ്യക്കാർ വീഡിയോ കണ്ടതിനു ശേഷം മാത്രം കോൺടാക്ട് ചെയ്യുക കോൺടാക്ട് ചെയ്യേണ്ട നമ്പർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ശ്രദ്ധിക്കുക വീണ്ടും വരാം നന്ദി നമസ്കാരം #realestate #forsale #gkpropertiespalakkad #lowbudjet #houseforsale #forsaleproperty #lowprice #realestatekerala #വീടുംസ്ഥലവും