ചൈനീസ് ഡാമിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ; അതിജീവനത്തിനായി പോരാടി 27 ഗ്രാമങ്ങൾ | SUMP
Mathrubhumi
0:00 / 0:00
ചൈനീസ് ഡാമിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ; അതിജീവനത്തിനായി പോരാടി 27 ഗ്രാമങ്ങൾ | SUMP
2 153 просмотра · 16 ч назад
Mathrubhumi
1,02 млн подписчиков
2 153 просмотра · 16 ч назад
വടക്കുകിഴക്കൻ ഇന്ത്യയിലെ ഹിമാലയൻ മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി. ടിബറ്റിൽ ആ നദിക്ക് പേര് യാർലങ് സാങ്പോ. അരുണാചൽ പ്രദേശിൽ സിയാങ്. അസ്സമിലെത്തുമ്പോൾ നമുക്കേറെ പരിചിതമായ ബ്രഹ്മപുത്ര. അരുണാചൽപ്രദേശിലെ 'ആദി' ഗോത്രവിഭാഗക്കാരുടെ പവിത്രനദി. തങ്ങളെ ഊട്ടി വളർത്തുന്ന ആ നദിയെ അവർ 'അനേ സിയാങ്' എന്ന് വിളിച്ചു. അനേ എന്നാൽ അമ്മയെന്നാണർത്ഥം. ആ അമ്മയുടെ മടിത്തട്ടിലെ കൃഷിയിടങ്ങളാണ് അവരുടെ വയറുനിറയ്ക്കുന്നത്. നേരത്തെ പറഞ്ഞപോലെ മൂന്ന് സംസ്ഥാനങ്ങളിലേയും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാഡി. ഈ നദിയെച്ചൊല്ലി വലിയൊരു സമരം നടക്കുകയാണ് അരുണാചൽ പ്രദേശിൽ. സിയാങ് നദിക്ക് കുറുകേ നിർമിക്കാനുദ്ദേശിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്റ്റ് അഥവാ SUMP ആണ് വിഷയം
India's Masterplan to Counter China's Dam: 27 Villages Battle for Survival | Siang Mega Dam (SUMP) Explained
India's proposed Siang Upper Multipurpose Project (SUMP)—an 11,200 MW mega hydroelectric dam on the Siang River in Arunachal Pradesh—has sparked intense resistance among local indigenous communities While the Indian government envisions the dam as a strategic buffer against potential water weaponization by China's massive 60,000 MW Medog Dam upstream on the Yarlung Zangbo, local residents fear catastrophic displacement, loss of ancestral lands, and environmental devastation in an ecologically fragile seismic zone.
In this video, we break down the complex geopolitical and environmental battle surrounding the Brahmaputra river basin:
China’s 60,000 MW Medog Dam: Located just 50 km from the Indian border, raising fears of "water bombs" and river flow manipulation.
India’s Counter Strategy: The 11,200 MW SUMP project executed by NHPC to secure downstream riparian rights and flood management.
Human & Cultural Impact: 27 villages facing total submergence, 52 indirectly affected, and nearly 1.5 lakh people (11% of Arunachal's population) facing displacement.
Local Resistance & Protests**: The fight led by the Siang Indigenous Farmers Forum (SIFF), recent bandhs in Pasighat, internet shutdowns, and crackdowns under APUAPA.
Expert Warnings & Sustainable Alternatives: Concerns over Seismic Zone 5 risks, global dam decommissioning trends, and calls for small-hydro alternatives.
*00:00* \- Introduction: The Sacred Siang River & Tribal Identity[1]
*01:15* \- China's Medog Dam: The 60,000 MW Threat on Yarlung Zangbo[3]
*02:45* \- India's Counter Plan: 11,200 MW Siang Upper Multipurpose Project (SUMP)[2] *04:10* \- Devastating Local Impact: 27 Villages Facing Submergence[4]
*05:35* \- Protests & Resistance: SIFF, Pasighat Bandh & APUAPA Crackdown[6][7] *07:20* \- Political Pushback, PR Allegations & Internet Shutdowns[7][9]
*08:50* \- Seismic Zone 5 Risk & Warnings from SANDRP Experts[5]
*10:15* \- Sustainable Alternatives: Small Hydro & Diplomatic Solutions[8]
*11:30* \- Govt Response: CM Pema Khandu on Pre-Feasibility & Tribal Consent[10]
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #SiangDam #SUMP #SiangUpperMultipurposeProject