Перейти к содержимому

വാവ് ബലി അറിയേണ്ട 33 കാര്യങ്ങൾ | ആണ്ടുബലി നിറുത്താമോ ? | എല്ലാവരും വാവ്ബലി ഇടണോ ? | Vavu August 12

Neram Online

0:00 / 0:00

വാവ് ബലി അറിയേണ്ട 33 കാര്യങ്ങൾ | ആണ്ടുബലി നിറുത്താമോ ? | എല്ലാവരും വാവ്ബലി ഇടണോ ? | Vavu August 12

15 324 просмотра · 1 г. назад
Neram Online
199 тыс. подписчиков
15 324 просмотра · 1 г. назад
Pitru Tharppana Rituals, Hindu Religious Practices after Death : Detailed Explanation by Vishnu Muralidhar Sharma, Purohithan , Sree Janardhana Swami Temple, Varkkala Key Moments 00:56 കർക്കടക ബലിയുടെ പ്രത്യേകത ? 01:50 ശ്രാദ്ധം എന്ത് , എത്ര തരമുണ്ട് ? 03:24 കർക്കടകബലി എല്ലാവർക്കും ഇടാം 05:19 ബലിയിടാൻ ജാതി, മത വേലിക്കെട്ടില്ല 06:17 വാവ് വ്രതത്തിന് ഒരിക്കൽ വേണോ ? 08:08 വ്രതത്തിൽ പാലിക്കേണ്ടത് ? 09:27 പിതൃദോഷ പരിഹാരം വാവ് ബലി 10:05 ബലിതർപ്പണത്തിന് ഉത്തമം സ്വഗൃഹം 11:02 ആചാര്യ സഹായം തേടാം; ശുദ്ധി മുഖ്യം 12:02 പുലവാലായ്മ ദേശാചാരം പ്രധാനം 13:50 ഗർഭിണികൾക്ക് ബലിയിടാമോ? 14:37 തിലഹോമം എന്തിന് വേണ്ടി ? 15:35 ബലിയിടാൻ മന്ത്രങ്ങൾ ജപിക്കണോ ? 16:24 മുടങ്ങിയ ബലിക്ക് പരിഹാരം എന്ത്? 17:14 മരണനാൾ ദോഷങ്ങൾക്ക് പരിഹാരം 19:17 ബലിനക്ഷത്രം തെറ്റിദ്ധാരണ മാറ്റണം 21:16 അസ്ഥിനിമജ്ജനം സാഹചര്യ പ്രകാരം 22:22 കർമ്മങ്ങൾക്ക് ദിനം കണക്കേണ്ടത് ? 24:16 മണ്ഡലശ്രാദ്ധം ആദ്യബലി 26:53 മാസബലി 13, ആണ്ടു ബലി മുടക്കരുത് 28:07 സായൂജ്യ പൂജ ഒരു വർഷം കഴിഞ്ഞ് 29:49 അപമൃത്യു: ആചാര്യ നിർദ്ദേശം മുഖ്യം 30:47 പെൺമക്കൾക്കും ബലിയിടാം 31:47 പ്രേതാരാധന തെറ്റ്, അത് നടത്തരുത് 32:32 മക്കളില്ലെങ്കിൽ ആര് ബലിയിടണം ? 33:08 ഭാര്യയ്ക്ക് വേണ്ടി ബലിയിടാമോ ? 34:22 കുട്ടികൾക്ക് എത്രവയസ്സ് മുതൽ ബലി ? 35:19 തിരുവല്ലത്ത് കന്യാവ് കർമ്മങ്ങൾ 36:44 എല്ലാത്തരം വച്ചാരാധനയും ദോഷം 37:43 ഒരോ സ്ഥലത്തിനും പ്രത്യേകതകൾ 38:09 പിതൃകർമ്മ സമർപ്പണം വിഷ്ണുവിന് 39:20 ക്ഷേത്രങ്ങളിലെ പിതൃപൂജകൾ ? 40:23 മരണാനന്തര കർമ്മസംശയങ്ങൾ Vavu Bali : Wednesday, August 12, 2026 | Okalasha I ശ്രാദ്ധ കർമ്മ വിധികൾ തെറ്റിക്കരുത് | Sharadham | മാസബലി എത്ര എണ്ണം ? | Pitru Tharppana Rituals | ആണ്ടുബലി മുടക്കാമോ ? | സായൂജ്യപൂജ എപ്പോൾ ? | കരിനാൾ ദോഷപരിഹാരം എന്ത് ? | വാവുബലി, മരണാനന്തര ശ്രാദ്ധം അറിയേണ്ട 33 കാര്യങ്ങൾ | തിലഹോമം എന്തിന് ? | മുടങ്ങിയ ബലിക്ക് പരിഹാരം ? | Karkidaka Vavu Bali | NeramOnline | AstroG | Funeral Rites | Hindu Religious Practices after Death | Narration Vishnu Muralidhar Sharma, +9198467 54681 Sree Janardhana Swami Temple, Varkkala , Phone : 0470-2643697 Videography, Editing Siva Thampi #NeramOnline #karkkadakaVavu_2026 #VarkalaTemple #KarkkadakaVavuBali #bali_tharppanam #Sree_Janardhana_Swami_Temple #Vishnu_Muralidhar_Sharma #Purohithan #hindu_rituals #religious_practices_after_death #funeral_rites #hindu_rituals_after_death #neramonline.com #AstroG #pithiru_pooja #shradham #hindu_pooja #balitharppana_vritham #ThiruvallamTemple #ThirunavayaTemple #ThirunelliTemple #Devotionals Make sure you subscribe and never miss a video:    / @neramonline   Like ll Comment ll Subscribe ll Share Content Owner Neram Technologies Pvt Ltd +91 8138015500 YouTube by Neramonline.com Copyright & Anti Piracy Warning This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright If you like the video don't forget to share others and also share your views Disclaimer നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഭക്തിയും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.