പണ്ട് അമ്മമാർ ഉണ്ടാക്കിയിരുന്ന ബ്രഡ് പുഡിംഗ് 😋👌/ bread pudding / dessert / pudding recipes / sweet
Shini Xavier
0:00 / 0:00
പണ്ട് അമ്മമാർ ഉണ്ടാക്കിയിരുന്ന ബ്രഡ് പുഡിംഗ് 😋👌/ bread pudding / dessert / pudding recipes / sweet
1 074 просмотра · 1 дн. назад
Shini Xavier
19,1 тыс. подписчиков
1 074 просмотра · 1 дн. назад
പണ്ട് കാലം മുതൽ വീടുകളിൽ തയ്യാറാക്കിയിരുന്ന നല്ലൊരു bread Pudding recipe ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്. ഒരുപാട് ചേരുവകളുടെ ഒന്നും ആവശ്യവുമില്ല. ഇതേ പുഡിംഗ് നമ്മുടെ ഇഷ്ടം അനുസരിച്ച് വ്യത്യസ്തമായ രുചികളിൽ തയ്യാറാക്കാൻ സാധിക്കും എന്നതും ഒരു പ്രത്യകതയാണ്. സാധിക്കുന്ന എല്ലാവരും try ചെയ്ത് നോക്കണേ.
THANKS TO ALL FOR YOUR SUPPORT
🥰🙏🌷
BREAD PUDDING
------------------------------
bread slices -14
butter - 2-3 tbsp
milk -5 cups
eggs -8
sugar -1 1/4-1 3/4 cup
salt -2 pinch
vanilla essence -1.5 tsp
cinnamon powder -1.5 tsp
cashew nuts
raisins
#pudding #puddingrecipe #breadpudding #oldschoolbreadpudding #desserts #sweetrecipes #dessertrecipe #easy #easyrecipe #how #howto #howtomake