Перейти к содержимому

ഇന്ത്യൻ കോഫീ ഹൗസ് ബീറ്റ്റൂട്ട് കട് ലറ്റ് / vegitable cutlet / beetroot cutlet / cutlet/cutlet recipe

Shini Xavier

0:00 / 0:00

ഇന്ത്യൻ കോഫീ ഹൗസ് ബീറ്റ്റൂട്ട് കട് ലറ്റ് / vegitable cutlet / beetroot cutlet / cutlet/cutlet recipe

6 882 просмотра · 5 дн. назад
Shini Xavier
19 тыс. подписчиков
6 882 просмотра · 5 дн. назад
വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ ചേരുവകളിൽ നല്ലൊരു cutlet recipe ആണ് ഇന്ന് നിങ്ങൾക്കായി പങ്ക് വയ്ക്കുന്നത്. ഇന്ത്യൻ കോഫി ഹൗസിലെ beetroot കൂടുതലായുള്ള കട്ലറ്റ് കേരളത്തിൽ എല്ലാവർക്കും ഏറെ പ്രിയമുള്ള ഒരു പലഹാരമാണ്. അതേ രീതിയിലാണ് ഞാൻ ഇന്ന് തയ്യാറാക്കുന്നത്. സാധിക്കുന്ന എല്ലാവരും ഇതേ രീതിയിൽ തയ്യാറാക്കാൻ ശ്രമിക്കുക. THANKS TO ALL FOR YOUR SUPPORT 🥰🙏🌷 non stick kadai 👇 https://link.amazon/B0cw6OhmM double colour silicon spatula👇 https://link.amazon/B08A6Eca1 BEETROOT CUTLET --------------------------------- beetroot -1.5 coconut oil -2 tbsp chopped onion -2 chopped green chilli -4-5 chopped ginger -1" chopped garlic -5 cloves chopped curry leaves -2 chopped coriander leaves -1/4 cup boiled potato -2 garam masala -1/2 tsp pepper powder -1/2 tsp bread crumbs -5-6 slices salt oil for frying . maida -2 tbsp cornflour -3 tbsp water -1/4 cup+2 tbsp salt -1/4 tsp