Перейти к содержимому

Thedi Vanno Doshiyam ...| Malayalam Christian Devotional Song @powervisionmusic

POWERVISION MUSIC

0:00 / 0:00

Thedi Vanno Doshiyam ...| Malayalam Christian Devotional Song @powervisionmusic

3 386 просмотров · 5 месяцев назад
POWERVISION MUSIC
9,72 тыс. подписчиков
3 386 просмотров · 5 месяцев назад
1 തേടിവന്നോ ദോഷിയാം എന്നെയുംഎന്നെയും നാഥാ ഇത്രമാം സ്‌നേഹം ഉയിര്‍കൊടുത്തെനിക്കായ് മന്നവ വര്‍ണ്ണിപ്പാനെളുതല്ല എനിക്ക് തേടി… 2 ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ ആണിപ്പഴുതുള്ള പാണികളാലെ പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം തേടി… 3 പോഷിപ്പിക്കാ പഥ്യവചനം ക്ഷീരത്താലെന്നെ നിര്‍മ്മലതോയം നിത്യം കുടി പ്പിച്ച് പച്ചപ്പുല്‍ ശയ്യയില്‍ കിടത്തിടുന്നോനെ തേടി… 4 നിര്‍ത്തീടുക കളങ്കമേറ്റശുവേ കറയില്ലാതെന്നെ പളുങ്കു കടല്‍ തീരത്തണഞ്ഞു ഞാനെന്റെ മധുരഗാനരഥമതി ലേറി ഗമിപ്പാന്‍ തേടി… 5. കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍ സീയോന്‍ മലയില്‍ സീമയറ്റാനന്ദം എന്നിനീ ലഭി ക്കുമോ മല്‍പ്രാണനാഥാ തേടി… (എം.ഈ.ചെറിയാന്‍)