Перейти к содержимому

Varkala Newlywed Woman Death | രണ്ടാം വിവാഹം കഴിഞ്ഞ് പതിമൂന്നാം ദിവസം യുവതി മരിച്ച നിലയില്‍

News18 Kerala

0:00 / 0:00

Varkala Newlywed Woman Death | രണ്ടാം വിവാഹം കഴിഞ്ഞ് പതിമൂന്നാം ദിവസം യുവതി മരിച്ച നിലയില്‍

16 198 просмотров · 4 дн. назад
News18 Kerala
5,01 млн подписчиков
16 198 просмотров · 4 дн. назад
Varkala Women Death: തിരുവനന്തപുരം വര്‍ക്കല തച്ചോട് പൈപ്പിന്‍മൂട്ടില്‍ നവവധുവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിസംഭവത്തിലെ ദുരൂഹത നീക്കാൻ പോലീസ്.പുനർവിവാഹം നടന്ന് പതിമൂന്നാം ദിവസമാണ് ജിഷ മരിച്ചത്. ജിഷയുടെ മൊബൈൽ ഫോൺ പരി ശോധിച്ച് നിർണ്ണായക വിവരം ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. A newlywed woman named Jisha was found dead inside her house at Thachodu Paippinmoodu in Varkala, Thiruvananthapuram, just days after her remarriage. Police are investigating the circumstances surrounding her death and examining her mobile phone to gather crucial evidence. The post-mortem examination was conducted at Parippally Medical College. The investigation is ongoing. #varkala #jishadeath #keralanews #thiruvananthapuram #crimenews #malayalamnews #news18kerala #newsinmalayalam #todaynews #latestnews Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE | ഹോര്‍മുസിൽ കപ്പല...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube