Перейти к содержимому

Women Attack |പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതിക്ക് ഭർ‌ത്താവിന്റെ ക്രൂരപീഡനം,അഭയമേകി Chavara Police

News18 Kerala

0:00 / 0:00

Women Attack |പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതിക്ക് ഭർ‌ത്താവിന്റെ ക്രൂരപീഡനം,അഭയമേകി Chavara Police

101 920 просмотров · 15 ч назад
News18 Kerala
5,01 млн подписчиков
101 920 просмотров · 15 ч назад
Chavara Women Attack | പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതിക്ക് ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും ക്രൂരപീഡനം. 11 മാസം പ്രായമുള്ള കുഞ്ഞിനും ആറുദിവസം പ്രായമുള്ള നവജാതശിശുവിനുമൊപ്പം ദുരിതത്തിലായ യുവതിയെയും കുഞ്ഞുങ്ങളെയും ചവറ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വനിതാ പോലീസും പിങ്ക് പോലീസും ചേർന്ന് കുഞ്ഞുങ്ങൾക്ക് ആവശ്യമായ പരിചരണം നൽകി. യുവതിയുടെ പരാതിയിൽ ചവറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. A young woman who returned home after childbirth allegedly faced brutal abuse from her husband and father-in-law. The woman, who was struggling along with her 11-month-old baby and a six-day-old newborn, was rescued by Chavara Police and shifted to a safe shelter. Women Police officers and the Pink Police team provided essential care and support to the two children.Following the woman's complaint, Chavara Police registered a case and launched an investigation. #chavarapolce #womenattack #chavara #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്  WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube