കുർബാനയിൽ ഞാൻ പേരെടുത്ത് പ്രാർത്ഥിക്കുന്നവർ…|ത്രേസ്യാമ്മ തോമസ് ചക്കിട്ടപ്പാറ#holyquran #holyspirit
MSMI Media Kulathuvayal
0:00 / 0:00
കുർബാനയിൽ ഞാൻ പേരെടുത്ത് പ്രാർത്ഥിക്കുന്നവർ…|ത്രേസ്യാമ്മ തോമസ് ചക്കിട്ടപ്പാറ#holyquran #holyspirit
7 430 просмотров · 2 дн. назад
MSMI Media Kulathuvayal
54,7 тыс. подписчиков
7 430 просмотров · 2 дн. назад
ഒരിക്കലും പോകാൻ കഴിയുമെന്ന് കരുതാത്ത വിശുദ്ധനാട് 2012-ൽ സന്ദർശിച്ചതും, മറ്റുള്ളവർക്കായി മാതാവിനോട് പ്രാർത്ഥിച്ചതും ഈ സഹോദരി പങ്കുവയ്ക്കുന്നു. ദിവ്യബലിയിൽ മക്കൾ, കൊച്ചുമക്കൾ, ബന്ധുക്കൾ, അയൽക്കാർ, കണ്ടുമുട്ടുന്നവർ എന്നിവരെ പേരെടുത്ത് സമർപ്പിക്കുന്നതും കുർബാന സ്വീകരിച്ചശേഷം “ഈശോയെ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു” എന്ന് വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നതും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രാർത്ഥനയിൽ വളർന്ന ഒരു വിശ്വാസയാത്ര കേൾക്കാം.
വെളിച്ചമാകുന്നവർ | MSMI Media Kulathuvayal
#വിശുദ്ധകുർബാന #ദിവ്യകാരുണ്യം #ഈശോയെഞാൻഅങ്ങയെസ്നേഹിക്കുന്നു #മധ്യസ്ഥപ്രാർത്ഥന #വിശ്വാസസാക്ഷ്യം #വെളിച്ചമാകുന്നവർ #MSMIMediaKulathuvayal