Перейти к содержимому

ചൂട് ഒട്ടുമില്ല ഈ വീട്ടിൽ; ലുക്കിലും ഡിസൈനിലും കിടിലൻ വീട്...| Folded Canopy House|#trending #viral

UNLIMITED TALES

0:00 / 0:00

ചൂട് ഒട്ടുമില്ല ഈ വീട്ടിൽ; ലുക്കിലും ഡിസൈനിലും കിടിലൻ വീട്...| Folded Canopy House|#trending #viral

1 416 просмотров · 2 г. назад
UNLIMITED TALES
10,6 тыс. подписчиков
1 416 просмотров · 2 г. назад
#trending #viral #design #architecture #homerenovation ' ശ്വസിക്കുന്ന വീട് ' ലിവിങ് ബ്രീത്തിങ് ഹോം എന്ന ആശയത്തിൽ അധിഷ്ഠിതമായി  വീടുകൾ രൂപകല്പന ചെയ്യുന്ന ആർക്കിടെക്റ്റ്സാണ് കൊല്ലം നോ ആർക്കിടെക്റ്റ്സിലെ ഹരികൃഷ്ണൻ ശശിധരനും നീനു എലിസബത്തും. 40 വർഷം പഴക്കമുള്ള ഒരു പഴയ വീടിനെ നവീകരിക്കേണ്ടി വന്നപ്പോഴും ബ്രീത്തിങ് ഹോം എന്ന ആശയത്തിൻ്റെ സാധ്യതകൾ തന്നെയാണ് ഉപയോഗിച്ചത്. വീടിനകത്തേക്ക് പരമാവധി കാറ്റും വെളിച്ചവും കൊണ്ടുവന്ന്, വീടിനകത്തെ ചൂട് കുറച്ച്, സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ഈ രീതി. പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോഴാണ് വീട്ടുകാർക്ക് പോലും ഇതിൻ്റെ  വ്യത്യാസവും ഗുണവും മനസ്സിലായത്. പഴയ വീട്ടിൽ അധികം പൊളിച്ചു കളയലുകൾ ഇല്ലാതെ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഭാഗങ്ങൾ മാത്രം കൂട്ടിച്ചേർത്തുകൊണ്ട് പഴമയേയും പുതുമയേയും കോർത്തിണക്കിയാണ് വീട് രൂപകല്പന ചെയ്തിരിക്കുന്നത്. Project: Folded Canopy House Location: Kollam Design: Ar. Harikrishnan Sasidharan, Ar. Neenu Elizabeth Contact Details Ar. Harikrishnan Sasidharan Ar. Neenu Elizabeth NO Architects, Designers and Social Artists KMC 43/1369, S.N. College Junction, N H 66, Kollam 691021 Instagram id https://www.instagram.com/noarchitect... Website https://noarchitects.in/ Email projects@noarchitects.in Phone Number 9995105999, 9995208368 Unlimited Tales An unlimited storehouse of knowledge & entertainment, a complete infotainment channel. It's a digital platform that delivers professionally published videos, information shared, and authenticity to the audience. The content is mind pleasing and will impart right knowledge that will help in daily lifestyle. For More Architecture related content do subscribe to our channel. For Architectural documentation or to feature your house, Whatsapp or call on 9846234994 Our Instagram Handle https://instagram.com/unlimitedtales?... Our Facebook Page   / unlimited-tales-102143548713993   Video Credits Unlimited Tales Productions Music: YouTube music #homerenovation #interiordesign #renovation #homedecor #homeimprovement #home #homedesign #interior #construction #design #diy #homesweethome #renovationproject #homeinspo #homeremodel #homereno #remodel #interiors #architecture #contractor #kitchendesign #renovations #remodeling #decor #realestate #houserenovation #kitchen #homerenovations #house #interiordesigner #homeinspiration #beforeandafter #bathroom #homeremodeling #bathroomdesign #kitchenrenovation #interiorstyling #reno #flooring #dreamhome #bathroomrenovation #newhome #bathroomremodel #building #kitchenremodel #homeinterior #builder #instahome #homestyle #homedecoration #fixerupper #painting #modernhome #interiordecor #carpentry #decoration #housetohome #homestyling #homeideas #luxuryhomes