ഹമാസിന്റെ തല തകര്‍ക്കാന്‍ ഇസ്രയേല്‍, ഗാസയില്‍ പൊട്ടിത്തെറി | Israel Hamas War
Keralakaumudi News
0:00 / 0:00
ഹമാസിന്റെ തല തകര്‍ക്കാന്‍ ഇസ്രയേല്‍, ഗാസയില്‍ പൊട്ടിത്തെറി | Israel Hamas War
5 022 просмотра · 4 мес. назад
Keralakaumudi News
1,24 млн подписчиков
5 022 просмотра · 4 мес. назад
ഗാസയില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഒക്ടോബര്‍ 7ലെ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്മാരില് ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനുമായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഹമാസ് സൈനിക വിഭാഗമായ അല്‍ഖസാം ബ്രിഗേഡ്സിന്റെ തലവനായിരുന്ന ഇസ്സുദ്ദീന്‍ അല്‍ഹദ്ദാദ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ തലവനെതിരെയും ആക്രമണം നടത്തിയത്. ഗാസ സിറ്റിയിലെ റിമാല്‍ മേഖലയിലെ ഒരു ഫ്ളാറ്റ് കെട്ടിടത്തിലാണ് ഔദ ഉണ്ടായിരുന്നതെന്നും ഇവിടേക്കാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ സൈന്യം അറിയിക്കുന്നത്. ഇസ്രയേല്‍ അതിര്‍ത്തിക്കകത്ത് കടന്ന് 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണം ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സമയത്ത് ഹമാസിന്റെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്നു മുഹമ്മദ് ഔദ. ഇസ്രായേല്‍ അതിര്‍ത്തിയിലെ പ്രതിരോധ സംവിധാനത്തിലെ ബലഹീനതക തിരിച്ചറിഞ്ഞ് ഔദയും അദ്ദേഹത്തിന്റെ കീഴിലെ പ്രവര്‍ത്തകരും ശേഖരിച്ച വിവരങ്ങളാണ് ഒക്ടോബര്‍ ഏഴ് ആക്രമണത്തില്‍ കലാശിച്ചത്.
Israel has launched a major airstrike in Gaza targeting senior Hamas commander Mohammad Awda, who was reportedly one of the key masterminds behind the October 7, 2023 attacks. According to Israeli military sources, Awda had recently become the new head of Hamas’ military wing after the reported killing of former Al-Qassam Brigades leader Izzuddin Al-Haddad.
The strike reportedly targeted a residential building in Gaza City’s Rimal area where Mohammad Awda was believed to be located. Israeli officials claim Awda previously headed Hamas intelligence operations and played a crucial role in gathering information about weaknesses in Israel’s border defense systems before the October 7 attack that shocked the world.
Watch the full video for the latest updates on the Israel–Hamas war, Gaza airstrikes, Middle East tensions, and international reactions.
#Israel #Gaza #Hamas #MohammadAwda #MiddleEast #BreakingNews #IsraelHamasWar #GazaWar #WorldNews #AlQassamBrigades
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02