Neha Boraയെ അഭിനന്ദിച്ച Vineeth Sreenivasanന് മറുപടിയുമായി TP Senkumar| Badrakeerthi |Kochi Accident
News18 Kerala
0:00 / 0:00
Neha Boraയെ അഭിനന്ദിച്ച Vineeth Sreenivasanന് മറുപടിയുമായി TP Senkumar| Badrakeerthi |Kochi Accident
87 373 просмотра · 18 ч назад
News18 Kerala
5,01 млн подписчиков
87 373 просмотра · 18 ч назад
Neha Bora | വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി മുൻ ഡിജിപി ടി.പി.സെൻകുമാർ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടക്കുന്ന സമരങ്ങളിലൂടെ ശ്രദ്ധേയയായ നേഹ ബോറയുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റിനു മറുപടി ആയാണ് സെൻകുമാറിന്റെ കത്ത്. നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത് എന്ന് സെൻകുമാർ പറയുന്നു. ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ചു കൊല്ലപ്പെട്ട യാത്രക്കാരന്റെ മകളാണ് ഭദ്രകീർത്തി. പിതാവിന്റെ മരണത്തിന് നീതി തേടി പൊലീസ് സ്റ്റേഷനു മുൻപിൽ നടത്തിയ സമരത്തെതുടർന്ന് വാഹനമോടിച്ച 17കാരന്റെ പിതാവിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസും സർക്കാരും സമ്മദർദ്ദത്തിലാകുകയായിരുന്നു.
#vineethsreenivasan #tpsenkumar #cheranallooraccident #bhadrakeerthi #nehabora #facebookpost #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | Israel Election ...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube