Перейти к содержимому

കേരള backwater ടൂറിസത്തിൽ കടുത്തുരുത്തിയുടെ എഴുമാന്തുരുത്ത്‌ | Ezhumamthuruthu | Kaduthuruthy

story Lain

0:00 / 0:00

കേരള backwater ടൂറിസത്തിൽ കടുത്തുരുത്തിയുടെ എഴുമാന്തുരുത്ത്‌ | Ezhumamthuruthu | Kaduthuruthy

973 просмотра · 1 г. назад
story Lain
1,3 тыс. подписчиков
973 просмотра · 1 г. назад
കേരള backwater ടൂറിസത്തിൽ കടുത്തുരുത്തിയുടെ എഴുമാന്തുരുത്ത്‌ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ "കരിയാർ " ഒഴുക്കിക്കൊണ്ടുവന്ന എക്കൽ രൂപപ്പെട്ടുണ്ടായ പ്രദേശമാണ് കോട്ടയത്തെ കടുത്തുരുത്തിയിലെ " എഴുമാന്തുരുത്ത്‌ ". തുരുത്തിലുള്ള സുന്ദര കാഴ്ചകൾ ആണ് ഇന്നത്തെ സ്റ്റോറി . ഒത്തിരി കെട്ടുകഥകളും ചരിത്രങ്ങളുംകൊണ്ട് സമ്പന്നമായ എഴുമാന്തുരുത്ത്‌ പണ്ട് ഒരു ചതുപ്പു നിലമായിരുന്നു. ഇന്ന് ബാക്‌വാട്ടർ ടൂറിസത്തിൽ ശ്രദ്ധ കിട്ടിക്കൊണ്ടിരിക്കുന്ന കുമരകത്തിനടുത്തുള്ള ഈ ഇടം ആമ്പൽ വസന്തത്തിലും ചന്തമൊരുക്കുന്നു. കിടിലൻ place ആണ് .. കോട്ടയം വരുന്നവർ കാണാതെ പോകരുത് Kottayam Hidden Germ #ezhumathuruth #kottayam #backwatersofkerala Follow on   / videos     / lainojreddesign_     / storylain.vlog   #storylain #cinematic #vlogger #youtuber