ഒരു പണി ലാലിനായാലോ? സിദ്ധുവാന്ന് സിദ്ധു സിദ്ധു! Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION
0:00 / 0:00
ഒരു പണി ലാലിനായാലോ? സിദ്ധുവാന്ന് സിദ്ധു സിദ്ധു! Lights Camera Action - Santhivila Dinesh
15 803 просмотра · 7 мес. назад
LIGHTS CAMERA ACTION
232 тыс. подписчиков
15 803 просмотра · 7 мес. назад
പുതിയ ലക്കം സിനിമ വാരഫലമാണ്......
പ്രിയൻ മോഹൻലാലിനെ നായകനാക്കി തൻ്റെ 100ാം സിനിമ ചെയ്യാൻ പോകുന്നു........ ആദ്യ സിനിമയിലെ നായകനെ വച്ച് 100ാം സിനിമ ചെയ്യുമ്പോൾ ആദ്യ സിനിമ നിർമ്മിച്ച സുരേഷ് കുമാർ കൂടി വേണ്ടേ പ്രിയാ ?
കിറ്റക്സ് സാബു മുതലാളി തൻ്റെ പാർട്ടിക്ക് കിട്ടിയ സീറ്റിൽ നിർത്തിയ സിനിമാക്കാരുടെ വിശേഷമാണ് അടുത്തത്.....!
മോഹൻലാലിൻ്റെയും പൃഥ്വിരാജിൻ്റേയും പിൻബലമുള്ള സിദ്ദു പനയ്ക്കലിൻ്റെ ഒരു ന്യായീകരണം കേൾപ്പിക്കാം......!
പൊതുവേ വിവാദങ്ങൾക്കൊന്നും നിൽക്കാത്ത മോഹൻലാൽ ഒരു എമണ്ടൻ പരാതിയുമായി ഡൽഹി ഹൈക്കോടതിയിലെത്തി അനുകൂല വിധി വാങ്ങി ഈയാഴ്ച.......!subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.