Перейти к содержимому

EP# 53 | ജീവന്റെ രഹസ്യം എന്താണ്?! |WHAT IS THE SECRET OF LIFE?! |HASSAN IRFANI EDAKKULAM#ibnarabi

Wujood – Sufi Presence

0:00 / 0:00

EP# 53 | ജീവന്റെ രഹസ്യം എന്താണ്?! |WHAT IS THE SECRET OF LIFE?! |HASSAN IRFANI EDAKKULAM#ibnarabi

5 267 просмотров · 3 нед. назад
Wujood – Sufi Presence
5,8 тыс. подписчиков
5 267 просмотров · 3 нед. назад
വിഷയം:ജീവന്റെ രഹസ്യം എന്താണ്?! ഈസാ നബി (അ)യുടെ ഈസവി ജ്ഞാനം! WUJOOD YOUTUBE CHANNEL*— *ഇബ്നു അറബിയുടെ വിജ്ഞാന ലോകം EPISODE 53 കൃത്യം 9 PM ന് 1️⃣ സൃഷ്ടികളിൽ ജീവൻ വെളിപ്പെടുന്നതിന്റെ രഹസ്യമെന്ത്?! ഇബ്നു അറബി (റഹ്) വിശദീകരിക്കുന്ന നഫ്ഖുൽ ഇലാഹി എന്താണ്? 2️⃣ എന്താണ് നഫസുർറഹ്മാൻ?! പ്രപഞ്ചത്തിന്റെ വെളിപ്പെടലിനോടും ഹൃദയങ്ങളിലെ ഈമാനിന്റെ ജീവസാന്നിധ്യത്തോടും അതിനുള്ള ബന്ധമെന്ത്? 3️⃣ ഈസാ നബി (അ)ക്ക് ലഭിച്ച ഈസവി ജ്ഞാനം എന്താണ്?! കളിമൺ പക്ഷിയും മരിച്ചവരും ജീവൻ പ്രാപിച്ചതിന്റെ രഹസ്യം എന്ത്? 4️⃣ അല്ലാഹുവിന്റെ അനുമതിയില്ലാതെ അത്ഭുതം സാധ്യമാകുമോ?! ഈസാ നബി (അ)യുടെ മുഅ്ജിസത്തുകളിൽ ഇദ്‌നുൽ ഇലാഹി സർവ്വ ജീവന്റെയും യഥാർത്ഥ ഉറവിടം ആര്?! 5️⃣ഈസാ നബി (അ), ജിബ്‌രീൽ (അ), നഫ്ഖ്, നഫസുർറഹ്മാൻ എന്നീ വിഷയങ്ങളെല്ലാം ഒടുവിൽ നമ്മെ എത്തിക്കുന്നത് ഏത് തൗഹീദീ രഹസ്യത്തിലേക്കാണ്? ✨ക്ലാസിന്റെ കേന്ദ്രസന്ദേശം നഫ്ഖിന്റെ രഹസ്യം മുതൽ ഇൽമുൽ ഹുറൂഫ് വരെ… ഈസവി ജ്ഞാനത്തിന്റെ ആഴങ്ങളിലൂടെ ഇബ്നു അറബിയുടെ ദർശനം! സർവ്വ ജീവന്റെയും പരമമായ അടിസ്ഥാനം അനാദ്യനും അനന്തനുമായ അല്ലാഹു — അൽ-ഹയ്യ് WUJOOD YOUTUBE CHANNEL COMMUNITY #Wujood #HassanIrfani #HassanIrfaniEdakkulam #VoiceOfHassanIrfani #MPHassanIrfani #Edakkulam #Irfani #SufiClass #SufiPrabashanam #IbnArabi #MuhyidheenJeelani #FutuhatulMakkiyya #KibritulAhmar #ImamSharani #Rumi #Chisthi #IbnuArabi #Ajmeer #Sufism #Tasawwuf #SufiKnowledge #Thareeqath #Sufikal #Sufikalam #SufiQuotes #SufiReligiousScholar #IslamicSpeechMalayalam #MalayalamBayan #Islam #Muhammadﷺ #Rasoolﷺ #Mecca #Madeena #Dargah #IslamicTrendingMalayalam ​#Wujood #HassanIrfani #IbnArabi #MuhyidheenJeelani #Sufism #Tasawwuf #IslamicSpeechMalayalam #FutuhatulMakkiyya #KibritulAhmar #Rumi #Chisthi #ImamSharani #HassanIrfaniEdakkulam #SufiClass #Thareeqath #Muhammadﷺ #Islam#MalayalamBayan #SufiQuotes #Sufikalam