കണ്ണൂർക്കാരുടെയും അമ്മയുടെയും സ്വന്തം പുളിങ്കറി വയറു നിറച്ചു ചോറുണ്ണാൻ ഇതു മതി/Vellarikka Puli curry
Ava Kitchen
0:00 / 0:00
കണ്ണൂർക്കാരുടെയും അമ്മയുടെയും സ്വന്തം പുളിങ്കറി വയറു നിറച്ചു ചോറുണ്ണാൻ ഇതു മതി/Vellarikka Puli curry
52 126 просмотров · 7 л. назад
Ava Kitchen
32,9 тыс. подписчиков
52 126 просмотров · 7 л. назад
Haaai Welcome to Ava kitchen I am sharing easy and tasty simple traditional Vellarikka Puli curry😋😋
അമ്മയുടെയും, കണ്ണൂർക്കാരുടെയും സ്വന്തം പുളിങ്കറി ഒന്നു ഉണ്ടാക്കി നോക്കൂ അടിപൊളി രുചിയാണ് ഒരു നാടൻ കറിയാണ് ഇതു മാത്രം മതി വയറു നിറച്ചു ചോറുണ്ണാൻ
Ingredients:-
Vellarikka-1/2 size
Tomato-1
Green chilli-3
Turmeric powder-1/2 tsp+1/4 tsp
Kashmiri red chili powder-1 tsp+1/4 tsp
Some water
Curry leaves
Salt to taste
Coconut-1 cup
Cumin powder-1/4 tsp
Curd-1/4 cup
Coconut oil-2 tbs
Mustard seeds-1 tsp
Dry red chili-6 piece
Fenugreek seed-1/2 tsp
തയ്യാറാക്കുന്ന വിധം:-
ഒരു കുക്കറിൽ വെള്ളരിക്ക, തക്കാളി, പച്ചമുളക്, മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, വെള്ളം ഒഴിച്ച് വേവിക്കുക വെന്ത ശേഷം മാറ്റിവെയ്ക്കുക ഒരു മിക്സിയുടെ ജാറിൽ തേങ്ങ ,മഞ്ഞൾ പൊടി, മുളക് പൊടി, ജീരകം, തൈര്, കുറച്ച് വെള്ളം ഒഴിച്ചു അരയ്ക്കുക പിന്നെ വെളളരിക്കയിൽ ചേർത്തു തിളപ്പിക്കുക തിളച്ച ശേഷം അതിൽ വറുത്തു ചേർക്കുക അങ്ങനെ അടിപൊളി പുളിങ്കറി റെഡി ഇത് വറുത്തു ഇടുന്ന മുന്നേ മാറ്റി വെച്ചു ഫ്രിജിൽ സൂക്ഷിച്ചു വെയ്ക്കാം
എല്ലാവരും ഉണ്ടാക്കി നോക്കൂ ട്ടോ...
ഇഷ്ടമായാൽ share ചെയ്യാൻ മറക്കരുതേ
#Pulinkari #AvaKitchen
Enjoy cooking...
My dear friends...
Like share comments and Subscribe my channel