Перейти к содержимому

HIRA ‘Y’ HOME Inauguration Ceremony | Highlights | HIRA Education Centre | IWA India foundation

IWA INDIA FOUNDATION

0:00 / 0:00

HIRA ‘Y’ HOME Inauguration Ceremony | Highlights | HIRA Education Centre | IWA India foundation

2 551 просмотр · 2 г. назад
IWA INDIA FOUNDATION
3,12 тыс. подписчиков
2 551 просмотр · 2 г. назад
വളരെക്കാലമായുള്ള സ്വപ്നത്തിനാണ് ഇവിടെ സാഫല്യമായത്. ബംഗാളിലെ ദരിദ്ര ഗ്രാമങ്ങളിൽ അനാഥരായി അലയുന്ന നിരവധി ബാല്യങ്ങൾക്ക് ആശ്വാസം ഒരുക്കുകയാണ് ഐവ. അവരുടെ സുരക്ഷിതമായ താമസവും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയാണ് 'ഹിറ വൈ ഹോം' എന്ന പദ്ധതിയിലൂടെ. സയ്യിദ് മുഹമ്മദ് സുഹൈൽ മടക്കര, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ബാഗ്ദാദിലെ പ്രസിദ്ധ കലാലയമായ ഇമാം അബൂഹനീഫ യൂണിവേഴ്സിറ്റിയിലെ ഉസൂലുദ്ദീൻ വിഭാഗം തലവനും ഇറാഖിലെ അറിയപ്പെട്ട പണ്ഡിതനുമായ ശൈഖ് മുസ്അബ് സൽമാൻ സാംറാഇയാണ് സംരംഭം ഉദ്ഘാടനം നിർവഹിച്ചത്. അല്ലാഹു നമ്മുടെ പ്രവർത്തനങ്ങളൊക്കെ സ്വീകരിക്കുമാറാകട്ടെ! സഹായിച്ചവർക്ക് അളവറ്റ പ്രതിഫലങ്ങൾ ചൊരിയട്ടെ! IWA INDIA FOUNDATION +91 8523 000 111 +91 8086 660 088 (Call/WhatsApp)