Перейти к содержимому

Kunjurangum Koottinullil | Ponnuchami | Evergreen Malayalam Movie Song | Suresh Gopi | Chithra

Music Zone

0:00 / 0:00

Kunjurangum Koottinullil | Ponnuchami | Evergreen Malayalam Movie Song | Suresh Gopi | Chithra

216 793 просмотра · 3 г. назад
Music Zone
1,6 млн подписчиков
216 793 просмотра · 3 г. назад
Song : Kunjurangum Koottinullil... Movie : Ponnuchaami [ 1993 ] Director : Ali Akbar Lyrics : ONV Kurup Music : Mohan Sithara Singer : KS Chithra കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ [ കുഞ്ഞുറങ്ങും ] ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ ഇളനീർ കുളിരുകൊഞ്ചലായ് വാ [ ഇത്തിരി ] കൺ നിറയെ പൂമൂടും ഉണ്ണിപ്പൂങ്കിനാവോ [ 2 ] ചുണ്ടിലിന്നീ പുഞ്ചിരിപൂവായി ഓ [ കുഞ്ഞുറങ്ങും ] പച്ചിലപ്പട്ടിലൊരു കൊച്ചു വാൽക്കണ്ണാടി അതിൽ നീ വരുമോ അമ്പിളിമാമാ [ പച്ചില ] കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്നമലർക്കനിയോ [ 2 ] എൻ മനസ്സിൽ പെയ്ത നിലാവോ ഓ... [ കുഞ്ഞുറങ്ങും ]