Перейти к содержимому

SACROSANCTUM CONCILIUM 10 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 110

Pravachaka Sabdam

0:00 / 0:00

SACROSANCTUM CONCILIUM 10 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 110

3 429 просмотров · 5 мес. назад
Pravachaka Sabdam
66,7 тыс. подписчиков
3 429 просмотров · 5 мес. назад
വൈദികർക്കോ വിശ്വാസിസമൂഹത്തിനോ ഇഷ്ടാനുസരണം ആരാധനാക്രമം മാറ്റാൻ കഴിയുമോ? വൈദികന് സ്വന്തം ഇഷ്ടപ്രകാരം വിശുദ്ധ കുർബാനയിലോ ആരാധനയിലോ മാറ്റങ്ങൾ വരുത്താനാകുമോ? സഭ ആരാധനക്രമത്തെ കർശനമായി സംരക്ഷിക്കുന്നത് എന്തുകൊണ്ട്? പഴയനിയമ യാഗങ്ങളും വിശുദ്ധ കുർബാനയും തമ്മിലുള്ള വ്യത്യാസം എന്താണ്? ആരാധന ഒരു ‘മനുഷ്യന്റെ സൃഷ്ടി’ ആണോ? വിശുദ്ധ കുർബാനയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട സഭാപ്രബോധനങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നൂറ്റിപത്താമത്തെ ക്ലാസ്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പ്രവാചക ശബ്ദം ZOOMലൂടെ ഒരുക്കുന്ന ഈ പഠന പരമ്പരയിലേക്ക് ഏവർക്കും സ്വാഗതം. അടുത്ത ക്ലാസ് 2026 ജൂണ്‍ 6 ശനിയാഴ്ച. 🔥 ക്ലാസിൽ പങ്കെടുക്കുന്ന ഏതൊരാളുടെ സംശയവും ദുരീകരിക്കാൻ സുവർണ്ണാവസരം. 🔥 🟥 *ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക*: https://chat.whatsapp.com/FeTEKWlmyCp... 🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) -    • DEI VERBUM | 'ദൈവവചനം'   🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്:   • രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര (Lumen ...   Team Pravachaka Sabdam