Перейти к содержимому

SACROSANCTUM CONCILIUM 11 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 111

Pravachaka Sabdam

0:00 / 0:00

SACROSANCTUM CONCILIUM 11 | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 111

2 911 просмотров · 5 мес. назад
Pravachaka Sabdam
66,7 тыс. подписчиков
2 911 просмотров · 5 мес. назад
ദൈവജനത്തിന് ആരാധനക്രമത്തില്‍ എന്തു അവകാശമാണുള്ളത്? വൈദികര്‍ക്കും ദൈവജനത്തിനും ആരാധനക്രമത്തില്‍ എന്തൊക്കെ കടമകളാണുള്ളത്? സെമിനാരി പരിശീലനത്തില്‍ ആരാധനക്രമത്തിന് എന്തു സ്ഥാനമാണുള്ളത്? ആരാധനക്രമത്തെ കുറിച്ച് ഓരോ വിശ്വാസിയും ആഴത്തില്‍ അറിഞ്ഞിരിക്കണമെന്നു പറയുവാന്‍ കാരണമെന്ത്? ഹൃദയത്തില്‍ പതിച്ചിരിക്കേണ്ട സഭാപ്രബോധനങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ നൂറ്റിപതിനൊന്നാമത്തെ ക്ലാസ്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പ്രവാചക ശബ്ദം ZOOMലൂടെ ഒരുക്കുന്ന ഈ പഠന പരമ്പരയിലേക്ക് ഏവർക്കും സ്വാഗതം. അടുത്ത ക്ലാസ് 2026 ജൂണ്‍ 6 ശനിയാഴ്ച. 🔥 ക്ലാസിൽ പങ്കെടുക്കുന്ന ഏതൊരാളുടെ സംശയവും ദുരീകരിക്കാൻ സുവർണ്ണാവസരം. 🔥 🟥 *ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക*: https://chat.whatsapp.com/FeTEKWlmyCp... 🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) -    • DEI VERBUM | 'ദൈവവചനം'   🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്:   • രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര (Lumen ...   Team Pravachaka Sabdam