Перейти к содержимому

36 ലക്ഷം മാത്രം! 1.70 ഏക്കർ കൃഷിസ്ഥലവും വീടും വിൽപനയ്ക്ക് | Idukki House and Land Sale#realestate

KMS REAL ESTATE SOLUTION

0:00 / 0:00

36 ലക്ഷം മാത്രം! 1.70 ഏക്കർ കൃഷിസ്ഥലവും വീടും വിൽപനയ്ക്ക് | Idukki House and Land Sale#realestate

1 046 просмотров · 20 ч назад
KMS REAL ESTATE SOLUTION
2,3 тыс. подписчиков
1 046 просмотров · 20 ч назад
ഇടുക്കി കരിമ്പന് സമീപം മികച്ച വരുമാനമുള്ള 1 ഏക്കർ 70 സെന്റ് ഫുൾ പട്ടയം കൃഷിസ്ഥലവും ചെറിയ പണികൾ മാത്രം ബാക്കിയുള്ള ഒരു വീടും വിൽപനയ്ക്ക്. താമസത്തിനും കൃഷിക്കും ഒരുപോലെ അനുയോജ്യമായ പ്രോപ്പർട്ടിയാണിത്. പ്രധാന സവിശേഷതകൾ: സ്ഥലം: 1 ഏക്കർ 70 സെന്റ് (ഫുൾ പട്ടയം) ലൊക്കേഷൻ: ഇടുക്കി ജില്ലയിൽ കരിമ്പന് സമീപം വഴി സൗകര്യം: ടാറിങ് റോഡ് സൈഡ് പ്രോപ്പർട്ടി വീട്: ചെറിയ രീതിയിൽ പണി തീരാനുള്ള ഒരു വീട് സൗകര്യങ്ങൾ: കറണ്ട്, വഴി, വറ്റാത്ത വെള്ളം എന്നിവ ലഭ്യമാണ് പ്രധാന ആദായം: കായ്ഫലമുള്ള 40-ഓളം ജാതി മരങ്ങൾ, കൂടാതെ കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ ആദായങ്ങളും ഉണ്ട്. വില: 36 ലക്ഷം രൂപ (വിലയിൽ ചെറിയ മാറ്റം വരുത്താം / Slightly Negotiable) ലോൺ സൗകര്യം: ബാങ്ക് ലോൺ സൗകര്യം ലഭ്യമാണ് (Loan Available) കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിട്ട് കാണുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 📞 ഫോൺ: 8138813751 #IdukkiLandForSale #KeralaRealEstate #KarimbanProperty #LowBudgetPlotKerala #AgriculturalLandForSale