Перейти к содержимому

TPM Malayalam Song #253 || യേശുവിന്‍ പിന്‍പേ - പോകുന്നിതാ ഞാന്‍! ||Yesuvin Pinne Poogunnu || Lyrics

Immanuel

0:00 / 0:00

TPM Malayalam Song #253 || യേശുവിന്‍ പിന്‍പേ - പോകുന്നിതാ ഞാന്‍! ||Yesuvin Pinne Poogunnu || Lyrics

2 760 просмотров · 7 л. назад
Immanuel
27,9 тыс. подписчиков
2 760 просмотров · 7 л. назад
#tpmMalayalamSong #tpmErnakulamSongs #DevotionalSongs #253 253 യേശുവിന്‍ പിന്‍പേ - പോകുന്നിതാ ഞാന്‍! (3) 1 യേശുവിന്‍ പിന്‍പേ - പോകുന്നിതാ ഞാന്‍! (3) പിന്മാറാതേ ഞാന്‍ മാറാതെ 2 കള്ളസോദരര്‍ - നിന്ദിച്ചെന്നാലും യേശുവില്‍ ഞാന്‍ ആനന്ദിക്കും -യേശു 3 കഷ്ടമെന്നിന്‍പം - നഷ്ടമെന്‍ ലാഭം യേശു അത്രേ എനിക്കെല്ലാം -യേശു 4 ഈ ലോക ലാഭം ചേതമെന്നെണ്ണി പോരാടും ഞാന്‍ - പോരാടും ഞാന്‍ -യേശു 5 ലോകമെന്‍ പിന്‍പേ -- ക്രുശെന്‍െറ മുന്‍പേ പിന്‍നോക്കാതെ - ഞാന്‍ നോക്കാതെ - യേശു 6 സ്നേഹിതരെന്നെ -- തള്ളിയെന്നാലും പിന്മാറില്ല ഞാന്‍ മാറില്ലാ - യേശു 7 തന്‍വിളികേട്ടു -- എല്ലാം ഞാന്‍ വിട്ടു! ഖേദമില്ല ഖേദമില്ല - യേശു 8 യേശു എന്‍ ആശ -- സീയോനെന്‍ ലാക്ക്‌ പിന്മാറുമോ ഞാന്‍ മാറുമോ -യേശു