Israel Election | പരാജയം തൊട്ടടുത് പരിഭ്രാന്തിയിൽ അവസാന അടവുമായി നെതന്യാഹു | Nethanyahu | N18G
News18 Kerala
0:00 / 0:00
Israel Election | പരാജയം തൊട്ടടുത് പരിഭ്രാന്തിയിൽ അവസാന അടവുമായി നെതന്യാഹു | Nethanyahu | N18G
41 392 просмотра · 16 ч назад
News18 Kerala
5 млн подписчиков
41 392 просмотра · 16 ч назад
Israel Election : ലോകം ഉറ്റ് നോക്കുന്ന ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ച്മ ണിക്കൂർ പിന്നിട്ടു. രാജ്യം പോളിങ്ങിലേക്ക് കടക്കുന്ന അവസാന നിമിഷംവരെ കടുത്ത ഭീതി പടർത്തുന്ന പ്രചാരണമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഴിച്ചുവിട്ടത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂതർ നേരിട്ട വംശഹത്യയെ ഓർമിപ്പിച്ചുകൊണ്ട്, തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രാജ്യം 'രണ്ടാം ഹോളോകോസ്റ്റിന്' ഇരയാകേണ്ടിവരുമെന്നാണ് അഭിപ്രായ സർവേകളിൽ പിന്നിൽ നിൽക്കുന്ന നെതന്യാഹു മുന്നറിയിപ്പ് നൽകുന്നത്.
Israel's much-anticipated general election has been underway for an hour. Until the final moments before the country went to the polls, Israeli Prime Minister Benjamin Netanyahu waged a campaign that stirred intense fear. Invoking the genocide suffered by Jews during World War II, Netanyahu, who is trailing in opinion polls, has warned that if voters do not vote for him, the country could face a “second Holocaust.”
#israelelection #nethanyahu #iranwar #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | സുഹൈലിന് ജാമ്യം ...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube