Body Language - നമ്മുടെ ശരീരം നമ്മളെ ഒറ്റിക്കൊടുക്കുന്നുണ്ടോ ? നമ്മളറിയാതെ പുറത്താകുന്ന കാര്യങ്ങൾ
Robin Thirumala Life
0:00 / 0:00
Body Language - നമ്മുടെ ശരീരം നമ്മളെ ഒറ്റിക്കൊടുക്കുന്നുണ്ടോ ? നമ്മളറിയാതെ പുറത്താകുന്ന കാര്യങ്ങൾ
7 060 просмотров · 13 ч назад
Robin Thirumala Life
2,04 тыс. подписчиков
7 060 просмотров · 13 ч назад
കമ്മ്യൂണിക്കേഷൻ പരിശീലന കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ
Want to know more about communication programmes and upcoming workshops - WhatsApp: +91 9497069080
ഒന്നും ചെയ്യാതെ തന്നെ ചിലർക്ക് നമ്മളെ ഇഷ്ടമാകാത്തത് എന്തുകൊണ്ടാണ്?
നമ്മുടെ Body Language, കണ്ണുകളുടെ നോട്ടം, Handshake, മുഖഭാവങ്ങൾ എന്നിവ മറ്റുള്ളവരിൽ ഉണ്ടാക്കുന്ന ആദ്യ ഇംപ്രഷനെക്കുറിച്ചുള്ള രസകരമായൊരു സംഭാഷണം.
നമ്മൾ അറിയാതെ തന്നെ ശരീരഭാഷയിലൂടെ എന്തൊക്കെയാണ് വെളിപ്പെടുത്തുന്നത്?
നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ.
#BodyLanguage #CommunicationSkills #MalayalamPodcast #Psychology #eyecontact
00:00 - എന്തുകൊണ്ട് ചിലർക്ക് നമ്മളെ ഇഷ്ടമാകുന്നില്ല?
01:59 - ആദ്യ ഇംപ്രഷനും ഉപബോധമനസ്സിലെ ധാരണകളും
03:01 - നോട്ടവും ശരീരഭാഷയും തെറ്റിദ്ധാരണയും
04:20 - Handshake എന്താണ് സൂചിപ്പിക്കുന്നത്?
05:10 - കണ്ണുകളുടെ നോട്ടവും Empathyയും
06:03 - Body Language ഒരു പഠിക്കാവുന്ന Skill ആണോ?
07:20 - ശരീരഭാഷയിലൂടെ മറച്ചുവെക്കുന്ന സൂചനകൾ
08:18 - US Visa Interview: മുഖഭാവങ്ങളും നിരീക്ഷണവും
09:00 - ശരീരം അറിയാതെ നൽകുന്ന സൂചനകളും നുണകളും
10:07 - Eye Contact നിലനിർത്തുന്നതിലെ പിഴവുകൾ
11:17 - ശരിയായ Eye Contact പഠിക്കാം
ശരീരഭാഷ, ബോഡി ലാംഗ്വേജ്, ആശയവിനിമയ കഴിവുകൾ, മലയാളം പോഡ്കാസ്റ്റ്, Body Language Malayalam, Body Language Tips Malayalam, Communication Skills Malayalam, Psychology Malayalam, Eye Contact Malayalam, First Impression Malayalam, Handshake Body Language, Facial Expressions, Nonverbal Communication, Subconscious Mind, Body Language Secrets, Robin , Sabu, Malayalam Communication Skills, Sabu varghese, Lifechange fitness, IBA sabu varghese
Don't forget to Like, Comment, and Subscribe for more deep-dive analyses !
Follow us on:
Website:
robinthirumala.com
Facebook:
/robinthirumalaII
Instagram:
/thirumalarobin