കുക്കറിൽ ഒരു അടിപൊളി ചിക്കൻ മധുഹൂത് ഉണ്ടാക്കാം | Chicken Madhhooth Easy Recipe🤤🔥
My little Happiness😊
0:00 / 0:00
കുക്കറിൽ ഒരു അടിപൊളി ചിക്കൻ മധുഹൂത് ഉണ്ടാക്കാം | Chicken Madhhooth Easy Recipe🤤🔥
105 просмотров · 11 дн. назад
My little Happiness😊
120 подписчиков
105 просмотров · 11 дн. назад
പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി മധുഹൂത്ത് റെസിപ്പി! 🍗✨
മധുഹൂത്ത് ഉണ്ടാക്കാൻ അധികം സമയം വേണ്ട, വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീടുകളിൽ തന്നെ നമുക്ക് ഇത് തയാറാക്കാം. ബാച്ചിലേഴ്സിനും തുടക്കക്കാർക്കും ഒക്കെ വളരെ എളുപ്പത്തിൽ ട്രൈ ചെയ്യാൻ പറ്റിയ ഒരു ഈസി ഡിഷ് ആണിത്. എല്ലാവരും തീർച്ചയായും ഉണ്ടാക്കി നോക്കി നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കുമല്ലോ.🔔 വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Share ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കല്ലേ!#My Little Happiness❤️
#ChickenMadhuhuuth #MadhuhuuthRecipe #EasyChickenRecipe #PressureCookerBiryani #ArabicFood #KeralaCooking #MalayalamRecipe #EasyCookingMalayalam