Перейти к содержимому

Alappuzha |കത്തിയുമായെത്തിയത് ഭാര്യയെ കൊല്ലാൻ' തടസ്സം പിടിക്കുന്നതിനിടെ ഭാര്യാമാതാവ് കൊല്ലപ്പെട്ടു

News18 Kerala

0:00 / 0:00

Alappuzha |കത്തിയുമായെത്തിയത് ഭാര്യയെ കൊല്ലാൻ' തടസ്സം പിടിക്കുന്നതിനിടെ ഭാര്യാമാതാവ് കൊല്ലപ്പെട്ടു

2 792 просмотра · 8 часов назад
News18 Kerala
5 млн подписчиков
2 792 просмотра · 8 часов назад
Alappuzha Crime News |ആലപ്പുഴ ചാരുംമൂട്ടിൽ ഭാര്യാമാതാവിനെ മരുമകൻ കുത്തിക്കൊന്നു. ഇടക്കുന്നം സ്വദേശി ജയകുമാരി ആണ് കൊല്ലപ്പെട്ടത് . സംഭവത്തിൽ മരുമകൻ ജോജി ജോസഫ് അറസ്റ്റിലായി. മകളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രക്ഷിക്കാൻ ഇടയ്ക്കു കയറിയപ്പോഴാണ് ജയകുമാരിക്ക് കുത്തേറ്റത്... ആക്രമണ ശേഷം ഓടി രക്ഷപ്പെട്ട ജോജിയെ പിന്നീട് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ബാഗിൽ കത്തിയുമായാണ് ജോജി വീട്ടിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. In a shocking incident in Charummoodu, Alappuzha, a man allegedly stabbed his mother-in-law to death. The deceased has been identified as Jayakumari, a native of Edakkunnam. Her son-in-law, Joji Joseph, has been arrested in connection with the incident. Jayakumari was stabbed when she intervened to save her daughter as Joji allegedly attempted to kill his wife. After the attack, Joji fled the scene but was later apprehended by police in Mararikulam. #alappuzhanews #keralanews #crime news #murdercase #malayalamnews#news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE | മുൻ ആരോഗ്യ മന്ത്...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube