പോസ്റ്ററിൽ കണ്ട കള്ളനെ പിടിക്കാൻ എത്തിയ ഒരു മേസ്തിരിയുടെ അവസ്ഥ | @Bigprnks | Ep 90
Bigpranks
0:00 / 0:00
പോസ്റ്ററിൽ കണ്ട കള്ളനെ പിടിക്കാൻ എത്തിയ ഒരു മേസ്തിരിയുടെ അവസ്ഥ | @Bigprnks | Ep 90
87 351 просмотр · 6 месяцев назад
Bigpranks
76,1 тыс. подписчиков
87 351 просмотр · 6 месяцев назад
നാട്ടിൽ പരന്ന ഒരപോസ്റ്ററിൽകണ്ടകള്ളനെപിടിച്ചുകൊടുക്കാൻ പോയ മേസ്തിരിയുടെ ഒരു അവസ്ഥ
നാട്ടിൻ പ്രദേശത്ത് ഒട്ടിച്ചിരുന്ന ഒരു പോസ്റ്ററിൽ കണ്ട കള്ളനെ പിടിച്ചു കൊടുത്താൽ 25000 രൂപ പാരിതോഷികം കിട്ടുമെന്ന് കരുതി ജോലിക്ക് നിന്ന് ഒരു മേസ്തിരിയും കൂട്ടുകാരനും ചേർന്ന് കള്ളനെ പിടിക്കാൻ പോകുന്നു
വഴിയിൽ വച്ച് കണ്ട രണ്ട് സ്ത്രീകൾ ഈ ഫോട്ടോയിൽ കാണുന്ന അയാൾ അവിടെ പതുങ്ങി നിൽക്കുന്നു എന്ന് മേസ്തിരിയോട് പറയുന്നു
മേസ്തിരിയും കൂട്ടുകാരനും ചേർന്ന് കള്ളനെ പിടിച്ചു കെട്ടുന്നതിനിടയിൽ ആ സ്ത്രീകൾ ഈ കള്ളനെ ഞങ്ങളാണ് ആദ്യം കണ്ടത് അതുകൊണ്ട് കിട്ടുന്ന പൈസയിൽ പകുതി ഞങ്ങൾക്ക് വേണം എന്നുപറഞ്ഞ് തർക്കം മൂക്കുന്നു ഈ സമയം കള്ളൻ മേസ്തിരിയെ അറ്റാക്ക് ചെയ്യാൻ ശ്രമിക്കുന്നു തുടർന്നുണ്ടായ രസകരമായ മുഹൂർത്തങ്ങൾക്കൊടുവിലാണ് മേസ്തിരി അറിയുന്നത് ഇതൊരു പ്രാങ്ക് ആയിരുന്നു എന്ന്...
ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യുക ലൈക്ക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ ഞങ്ങളെ അറിയിക്കുക
• ഗ്യാസ് സിലണ്ടറിനു വേണ്ടി നടു റോഡിൽ തല്ല് ...
• ഒരാൾ തുടങ്ങിയാലുടനെ അടുത്തവൻ! ഇത് മലയാളി ശ...
• അന്യദേശ തൊഴിലാളിയായ ബൈക്ക് മേശരിക്ക് കൊടുത...
• ഭീകര രൂപവുമായി വന്ന ഭിക്ഷക്കാരൻ! ഞെട്ടി വി...
• അക്ഷയ ജോലിക്കാരി ഭാര്യക്ക് ഭർത്താവ് കൊടുത്...
• എന്റെ കീപാഡ് ഫോണിൽ ഗൂഗിൾ പേ ഉള്ളതാ ഇത് കേട...
• ഹരിത കർമ്മ സേനയിലെ പെൺകുട്ടിയെ പ്രണയിച്ച ...
Accounts :
For Enquiry : bigprank2@gmail.com
Follow me on Instagram : / pranksbig
@Bigpranks #bigpranks bigpanks