Перейти к содержимому

PSALMS സങ്കീർത്തനം 17 ഒരു ധ്യാന പഠനം. നമുക്കും ദൈവ മുഖം നേരിട്ടു കാണാം! BIBLE STUDY Pr. Babu George

Pr Babu George Pathanapuram

0:00 / 0:00

PSALMS സങ്കീർത്തനം 17 ഒരു ധ്യാന പഠനം. നമുക്കും ദൈവ മുഖം നേരിട്ടു കാണാം! BIBLE STUDY Pr. Babu George

8 751 просмотр · 5 л. назад
Pr Babu George Pathanapuram
10,7 тыс. подписчиков
8 751 просмотр · 5 л. назад
പതിനേഴാം സങ്കീർത്തന പഠനം നമുക്കും ദൈവമുഖം നേരിട്ട് കാണാം! ആമുഖം (3.01) പ്രധാന ചിന്തകൾ 1. നമ്മുടെ ന്യായാധിപന്റെ പ്രത്യേകത (4.17) നാവിനെ പറ്റിയുള്ള മൂന്നു ചിന്തകൾ. എന്റെ നിന്റെ എന്ന് തരംതിരിച്ചു പറഞ്ഞിരിക്കുന്നതിന്റെ കാരണങ്ങൾ. ഹൃദയത്തെ പരിശോധിക്കുന്നതിന്റെ മൂന്ന് പദങ്ങൾ. *2. ദൈവീക സൂക്ഷിപ്പിന്റെ പ്രത്യേകത*(9.00) ദുഷ്ടനെ ജയിക്കാൻ വചനം സഹായമായി തീരുന്ന വിധം. ദൈവിക സൂക്ഷിപ്പിന്റെ മൂന്ന് ദൃഷ്ടാന്തങ്ങൾ. 3. നമ്മുടെ ഭക്തിയുടെ ശ്രേഷ്ഠത (16.46) ദൈവം മുഖം കാണാൻ മനുഷ്യർക്ക് സാധ്യമല്ല. . എങ്കിലും പ്രത്യേകമായ രണ്ടു പ്രക്രിയകളിലൂടെ ദൈവം മുഖം കാണാൻ കഴിയുമെന്ന് യേശു പഠിപ്പിച്ചു. ഹോരേബിൽ അടയ്ക്കപ്പെട്ട പാറ ക്രിസ്തുവാണൊ ? ഹൃദയത്തിലെ ദുഷ്ടത കഴുകിക്കളയുന്ന ലായനി ഉണ്ടോ? ഉപസംഹാരം (26.45) highlights on Psalms systematical studies on Psalms Biblical studies on Psalms Babu George Pathanapuram messages on psalms #Systematical studies on psalms understand the depth of psalms #know your psalms thoroughly #Learn the Psalms very well continues studies on psalms New Testament reflections from Psalms Spiritual lesson from Psalms #Contemporary values on Psalms #What you know about Psalms #Spiritual understandings from Psalms Malayalam messages on Psalms A series of psalms studies Spiritual meanings Of Psalms Christian perspectives on Psalms #The real meanings of Psalms #Revealing the mysteries of Psalms please subscribe our Youtube Channel | Like | Comment.& share. To get previous episodes click below    / @prbabugeorgepathanapuram8179