Перейти к содержимому

കെ സ്മാർട്ടിൽ കൊമേർഷ്യൽ ബിൽഡിംഗ് ലയർ മാട്രിക്സ് ചെയ്യുന്നതെങ്ങനെ? part 01- KSMART COMMERCIAL

designs atl

0:00 / 0:00

കെ സ്മാർട്ടിൽ കൊമേർഷ്യൽ ബിൽഡിംഗ് ലയർ മാട്രിക്സ് ചെയ്യുന്നതെങ്ങനെ? part 01- KSMART COMMERCIAL

5 323 просмотра · 1 г. назад
designs atl
1,08 тыс. подписчиков
5 323 просмотра · 1 г. назад
കെ സ്മാർട്ടിൽ കൊമേർഷ്യൽ ബിൽഡിംഗ് ലയർ മാട്രിക്സ് ചെയ്യുന്നതെങ്ങനെ ? കൊമേർഷ്യൽ ബിൽഡിംഗ് ലയർ മാട്രിക്സ് ചെയ്യുന്ന വിധം രണ്ടു വിഡിയോകളായി അപ്‌ലോഡ് ചെയ്യുകയാണ്. കെ സ്മാർട്ട് ലയർ മാട്രിക്സ് ഞാൻ ചെയ്യുന്ന രീതിയിൽ വിശദീകരിക്കുകയാണ് ചെയ്യുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുക എല്ലാവര്ക്കും ഉപകാരപെടുമെന്ന് കരുതുന്നു. ലയർ മാട്രിക്സ് ചെയ്യാൻ ബുദ്ധിമുട്ടുന്നവർക് ഞങ്ങളെ കോണ്ടാക്ട് ചെയ്യാം . ഷീറ്റ് സെറ്റ് ചെയ്തു തരുക. ലയർ മാട്രിക്സ് ഞങ്ങൾ ചെറിയ ഒരു ഫീസ് ഈടാക്കി ചെയ്തു നൽകുന്നുണ്ട് . ആവശ്യക്കാർ ബന്ധപെടുക Self certified Rs 1500 / Commercial Rs 2500 DESIGNS- Constructors and Designers - thoppichantha Attingal ph -89 21 83 27 40 - Email-Caddesignsatl@gmail.com