Перейти к содержимому

കളിയാക്കിയിട്ടുണ്ട്,ഒഴിവാക്കിയിട്ടുണ്ട്,അകറ്റി നിർത്തിയിട്ടുണ്ട്..ഇന്ന് അവൾ ഒരു തീപ്പൊരി സംരംഭകയാണ്‌

Spark Stories

0:00 / 0:00

കളിയാക്കിയിട്ടുണ്ട്,ഒഴിവാക്കിയിട്ടുണ്ട്,അകറ്റി നിർത്തിയിട്ടുണ്ട്..ഇന്ന് അവൾ ഒരു തീപ്പൊരി സംരംഭകയാണ്‌

10 839 просмотров · 1 год назад
Spark Stories
530 тыс. подписчиков
10 839 просмотров · 1 год назад
വളരെ ബോൾഡായ ഒരു അധ്യാപിക, ഒരു സോഷ്യൽമീഡിയ ഇൻഫ്ലുൻസർ, ഇന്ന് ഒരു സംരംഭക. ഈ മൂന്നുപേരിലേക്ക് എത്താൻ അഹല്യ കടന്നുവന്നവഴികൾ വളരെ വലുതായിരുന്നു.വിദ്യാഭ്യാസത്തിന് ശേഷം കോളേജിൽ അധ്യാപനജോലി ചെയ്തുകൊണ്ട് ഇരിക്കുമ്പോളാണ് തന്റെ രണ്ട് പെൺമക്കൾക്ക് വേണ്ടി അഹല്യ ജോലി രാജിവച്ചു വീട്ടിനുള്ളിലെ നാലുചുവരുകളിലേക്ക് ഒതുങ്ങാൻ തീരുമാനിക്കുന്നത്.പക്ഷെ അതായിരുന്നില്ല തന്റെ മേഖല എന്ന് കുറച്ചുകഴിഞ്ഞപ്പോൾ തന്നെ അവൾ തിരിച്ചറിഞ്ഞു. മക്കളുടെ ഒപ്പം ഇരുന്നുകൊണ്ട് തന്നെ ബിസ്സിനെസ്സ് എന്ന ആശയം ഭർത്താവായ പ്രവീണും അഹല്യയും കൂടി ആലോചിച്ചപ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തിയത് സാരി കച്ചവടം ആയിരുന്നു. അങ്ങനെ ചെറിയ മുതൽമുടക്കിൽ അഹല്യ തന്റെ സംരംഭകയാത്രയ്ക്ക് തുടക്കം കുറിച്ചു. "ഭൂമി" എന്ന പേരിൽ തുടങ്ങിയ ബിസ്സിനെസ്സ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഹല്യയുടെ ഫോള്ളോവെഴ്‌സ്‌ ഏറ്റെടുത്തു. ഇന്ന് മക്കൾക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി തങ്ങളുടെ കരിയർ വേണ്ടെന്നു വെച്ച് വീട്ടിലിരിക്കുന്ന ഒരുപാട് പേർക്ക് അഹല്യ ഒരു മാതൃകയാണ്. അഹല്യയുടെ സ്പാർക്കുള്ള കഥ കേൾക്കാം ഇത്തവണത്തെ എപ്പിസോഡിൽ ..... #sparkstories | #coffeewithannasusan SPARK - COFFEE WITH ANNASUSAN GUEST DETAILS AHALYA PRAVEEN FOUNDER - BHOOMIBYAHALYA INSTAGRAM : https://www.instagram.com/bhoomibyaha... WEBSITE: bhoomibyahalya.in INSTAGRAM: https://www.instagram.com/ahalya_prak... INSTAGRAM: https://www.instagram.com/ahalyahere?... Ahalya Praveen is an inspiring woman entrepreneur from Kerala who turned her passion into purpose. After resigning from her teaching career, she founded “Bhoomi by Ahalya”, a brand that celebrates traditional Indian weaves and craftsmanship. With determination and vision, she transformed her journey from a teacher to a successful entrepreneur, becoming a true role model for women who aspire to chase their dreams and build their own path. • Ahalya Praveen interview • Bhoomi by Ahalya success story • Kerala women entrepreneur 2025 • Inspiring business women Kerala • Saree business success story • Teacher to entrepreneur story • Kerala startup founder interview • Women empowerment stories India • Business motivation Malayalam • Entrepreneur success story Kerala #entesamrambham #coffeewithannasusan #coffeewithrenku #businessinterview #ahalyapraveen #bhoomibyahalya #womenentrepreneur #keralaentrepreneurs #startupstory #teachertoentrepreneur #keralabusiness #sareebusiness #inspiringwomen #successstory #malayalamInterview #womenempowerment #keralastartup #entrepreneurmotivation #viralInterview