Перейти к содержимому

തയ്യൽക്കടയിൽ തുടങ്ങി ഇർഫാൻ റസാഖ് ഉണ്ടാക്കിയ 66,000 കോടി, The Prestige Story #prestige

Channel I'M

0:00 / 0:00

തയ്യൽക്കടയിൽ തുടങ്ങി ഇർഫാൻ റസാഖ് ഉണ്ടാക്കിയ 66,000 കോടി, The Prestige Story #prestige

46 089 просмотров · 1 год назад
Channel I'M
269 тыс. подписчиков
46 089 просмотров · 1 год назад
പിതാവ് തുടങ്ങിയ പ്രസ്റ്റീജ് എന്ന പേരിലെ തയ്യൽക്കടയിൽ നിന്ന് കെട്ടിപ്പൊക്കിയ 66,000 കോടിയുടെ ബ്രാൻഡ്! 300-ഓളം ക്വാളിറ്റിയുള്ള നിർമ്മാണ സമുച്ചയങ്ങളിലായി 20 കോടി സ്ക്വയർഫീറ്റിൽ രാജ്യമാകെ പരന്നുകിടക്കുന്ന അന്തസ്സ്! ഇർഫാൻ റസാഖ് എന്ന റിയൽറ്റി സംരംഭകനെ ഇന്ത്യയിലെ പ്രോപ്പർട്ടി ബിസിനസ്സിന്റെ ഷെഹൻഷാ ആക്കിയ പ്രസ്റ്റീജ്! 1985-ൽ പ്രസ്റ്റീജ് ബിൽഡേഴ്സ് അവരുടെ ആദ്യ നിർമ്മാണ സംരംഭം പൂർത്തിയാക്കി. ബാംഗ്ലൂർ കെ. എച്ച് റോഡിലെ Prestige Court ! അത് ഒരു വിജയഗാഥയുടെ ആദ്യ വരിമാത്രമായിരുന്നു. കൊമേഴ്സ്യൽ ഓഫീസുകൾ, അപാർട്ട്മെന്റുകൾ, ഷോപ്പിംഗ് മോളുകൾ, വില്ലകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി സമുച്ചയങ്ങൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജായ പ്രോപ്പർട്ടി ഡെവലപ്പേഴ്സ് എന്ന പെരുമയിലേക്ക് നടന്നുകയറിയ ദ റിയൽ പ്രസ്റ്റീജ്! ഒരു പേരിലെ അന്തസ്സ്, നിർമ്മാണ രംഗത്തെ അതിശക്തമായ ബ്രാൻഡാക്കിയ പ്രസ്റ്റീജ്! 1990 മുതൽ 2000 വരെയുള്ള കാലഘട്ടം പ്രസ്റ്റീജ് അവരുടെ ഹോംവർക്കുകൾ പൂർത്തിയാക്കുകയായിരുന്നു. അൾട്രാ സിറ്റിയായുള്ള ബംഗ്ലുരുവിന്റെ വളർച്ചയിൽ പ്രസ്റ്റീജ് ഒരു ക്യാൻവാസ് വരച്ചിട്ടു. പ്രീമിയം റെസിഡൻഷ്യൽ മേഖലയിൽ നിന്ന് മിക്സഡ്-യൂസ്, ഡെസ്റ്റിനേഷൻ റിയൽറ്റി പ്രോജക്റ്റുകളിലേക്ക് അവർ കടക്കുന്നത് ഈ സമയമാണ്. നഗരത്തിന്റെ ആഡംബര ചിഹ്നങ്ങളെ പുനഃക്രമീകരിക്കും വിധം ഓഫീസ്, റീട്ടെയിൽ, എഫ് & ബി, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ആർക്കിടെക്ചറൽ വിസ്മയങ്ങൾ ഒരുക്കാൻ അവർക്കായി. അതിന്റെ തെളിവായിരുന്നു യുബി ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ യുബി സിറ്റി. അത് പിന്നീട് വിശദമായി പറയാം. #prestige #prestigeproperty #realty #realestate #bangalore Subscribe Channeliam YouTube Channels here: Malayalam ►    / channelim   English ►    / channeliamenglish   Tamil ►    / channeliamtamil   Hindi ►    / channeliamhindi   Stay connected with us on: ►   / channeliampage   ►   / channeliam   ►   / channeliamdotcom   ►   / channeliam   ►https://whatsapp.com/channel/0029Va5C...