Перейти к содержимому

Mauritius ൽ മലയാളികൾക്ക് ഇവിടെ മാസം ശരിക്കും എത്ര ചിലവ് വരും? 🇲🇺

MAURIJEEVITHAM

0:00 / 0:00

Mauritius ൽ മലയാളികൾക്ക് ഇവിടെ മാസം ശരിക്കും എത്ര ചിലവ് വരും? 🇲🇺

457 просмотров · 2 дня назад
MAURIJEEVITHAM
3,85 тыс. подписчиков
457 просмотров · 2 дня назад
മോറീഷ്യസിലേക്ക് ജോലി ആവശ്യങ്ങൾക്കോ പഠനത്തിനോ കുടുംബത്തോടൊപ്പമോ വരാൻ ആഗ്രഹിക്കുന്ന മലയാളികൾ ഏറ്റവും കൂടുതൽ ചോദിക്കുന്ന ഒന്നാണ് ഇവിടുത്തെ ജീവിതച്ചിലവ് (Cost of living in Mauritius). വീട്ടുവാടക, സൂപ്പർമാർക്കറ്റ് ഗ്രോസറി സാധനങ്ങൾ, പച്ചക്കറികൾ, കറന്റ്–വെള്ളം ബില്ലുകൾ, യാത്രച്ചിലവുകൾ തുടങ്ങി ഒരു മാസത്തെ മൊത്തം കണക്കുകൾ ഈ വീഡിയോയിലൂടെ കൃത്യമായി പങ്കുവെക്കുന്നു. മോറീഷ്യസ് ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും എന്ന് കരുതുന്നു. കണ്ടുനോക്കി നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ കമന്റിൽ അറിയിക്കൂ! ✨