Перейти к содержимому

Niranam St. Mary's Orthodox church

Lintu’s Yummy World and Vlog

0:00 / 0:00

Niranam St. Mary's Orthodox church

22 просмотра · 7 дн. назад
Lintu’s Yummy World and Vlog
133 подписчика
22 просмотра · 7 дн. назад
AD 54-ൽ തോമാശ്ലീഹ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പുരാതനമായ ദേവാലയങ്ങളിൽ ഒന്ന്! ⛪✨ ​പത്തനംതിട്ട ജില്ലയിലെ ചരിത്രപ്രസിദ്ധമായ നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വിശേഷങ്ങളിലേക്ക് ഒരു യാത്ര. പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ വാസ്തുവിദ്യയും, കരിങ്കൽ വിളക്കുകളും മാത്രമല്ല നമ്മെ വിസ്മയിപ്പിക്കുന്നത്... അതിനപ്പുറം നൂറ്റാടുകളുടെ ചരിത്രം ഉറങ്ങുന്ന നിലവറയും, അവിടുത്തെ പുരാതന കൽഭരണികളും, താളിയോലകളും, ഒപ്പം പരിമള തിരുമേനിയുടെ ഓർമ്മകളും ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവെക്കുന്നു. ​ചരിത്രവും വിശ്വാസവും ഇഴചേർന്ന ഈ കാഴ്ച പൂർണ്ണമായി കണ്ടുനോക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കല്ലേ. ❤️