vadattupara waterfalls | വടാട്ടുപാറ വെള്ളച്ചാട്ടം
KHAN CAMSTORIES
0:00 / 0:00
vadattupara waterfalls | വടാട്ടുപാറ വെള്ളച്ചാട്ടം
2 494 просмотра · 1 г. назад
KHAN CAMSTORIES
7,09 тыс. подписчиков
2 494 просмотра · 1 г. назад
“എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള വടാട്ടുപാറ ഗ്രാമത്തിലേക്ക് ഒരു യാത്ര! 🌴 ഭൂതത്താൻകെട്ട് വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ വനന്തരീക്ഷത്തിലൂടെ സഞ്ചരിച്ചു കഴിഞ്ഞാൽ ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിലേക്ക് കടക്കാം.ഇവിടുത്തെ പ്രധാന ആകർഷണം മനോഹരമായ അന്തരീക്ഷത്തിലൂടെ ഒഴുകുന്ന ഒരു പുഴയും അതിലെ വെള്ളച്ചാട്ടാവുമാണ്. അധികം ഉയരമില്ലാത്ത വെള്ളച്ചാട്ടമാണെങ്കിലും കാണാൻ മനോഹരമാണ് കുടുംബവുമായി കുറച്ചു നേരം ചിലവഴിക്കാൻ പറ്റിയ ഒരിടം. #VattattuparaVillage #KeralaVillage #NatureLovers”
“A journey to Vattattupara village near Kothamangalam in Ernakulam district! 🌴 After traveling approximately 6 kilometers through a lush forest from Bhoothathankettu Waterfall, you’ll arrive at this serene rural haven. The main attraction here is a beautiful river flowing through a picturesque setting, accompanied by a charming waterfall. Though not very tall, this waterfall is a sight to behold and a perfect spot to spend quality time with family.
Map : https://maps.app.goo.gl/hVMjNgMP4j38u...
00:00 Intro
00:36 Forest ride
01:28 Parking
02:11 River view
03:06 Water fall
03:46 Water sliding