Перейти к содержимому

35 Years of Organic Farming: Shivankutty’s Success Story | ശിവൻകുട്ടി ചേട്ടന്റെ വിജയഗാഥ

curiocam media

0:00 / 0:00

35 Years of Organic Farming: Shivankutty’s Success Story | ശിവൻകുട്ടി ചേട്ടന്റെ വിജയഗാഥ

314 просмотров · 2 мес. назад
curiocam media
25,7 тыс. подписчиков
314 просмотров · 2 мес. назад
പാട്ടത്തിനെടുത്ത ഭൂമിയിൽ കഴിഞ്ഞ 35 വർഷമായി കൃഷി ചെയ്യുന്ന മികച്ച ഒരു കർഷകനാണ് ശിവൻകുട്ടി സുഭവനം. പച്ചക്കറി, വാഴ, ചേമ്പ്, ചേന തുടങ്ങി എല്ലാവിധ കൃഷികളും അദ്ദേഹം ചെയ്യുന്നുണ്ട്. ചാണകപ്പൊടി, കോഴിവളം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ കൃഷിരീതികളെക്കുറിച്ച് ഈ വീഡിയോയിൽ കാണാം. പുറത്തുനിന്നും പണിക്കാരെ നിർത്താതെ സ്വന്തമായി കൃഷിപ്പണികൾ ചെയ്യുന്നത് വഴി മികച്ച ലാഭം കണ്ടെത്താനും അദ്ദേഹത്തിന് കഴിയുന്നു. #farmlifephilippines #Agriculture #Kerala #krishi #CulinaryExploration #HarvestSeason #FarmTour #FarmFreshs #TechInFarming #TravelDiary #lifestyle #garden #fruits #healthyfruits #goodfood #good health #terracefarming #plants #kitchen #kitchengarden #healthy #kitchenwastefertilizer #kitchengarden #vegetablegarden #organicfarming Like, Comment & Subscribe: https://shorturl.at/qBMWX Follow me on Instagram:instagram.com/curiocammedia