‘ഈ സംരംഭം ഞാൻ വെറുതെ തുടങ്ങിയതല്ല, എന്റെ ജേക്കബ് ആഗ്രഹിച്ചതുപോലെ ജീവിക്കാൻ കഷ്ടപ്പെട്ട് നേടിയതാണ്’
Spark Stories
0:00 / 0:00
‘ഈ സംരംഭം ഞാൻ വെറുതെ തുടങ്ങിയതല്ല, എന്റെ ജേക്കബ് ആഗ്രഹിച്ചതുപോലെ ജീവിക്കാൻ കഷ്ടപ്പെട്ട് നേടിയതാണ്’
96 634 просмотра · 1 год назад
Spark Stories
530 тыс. подписчиков
96 634 просмотра · 1 год назад
ഇടുക്കിയിൽ നിന്ന് വന്ന ഒരു മിടുക്കി ആയിരുന്നു ജോയ്‌സ്. നാട്ടിലും സ്‌കൂളിലും പൊതുകാര്യങ്ങളിലും എല്ലാം ഇടപെടുന്ന ഒരു കൊച്ചു മിടുക്കി. 24 ആം വയസ്സിലായിരുന്നു ജോയ്‌സിന്റെ വിവാഹം, പക്ഷെ വിധി 29 ആം വയസ്സിൽ ജോയ്‌സിന് സമ്മാനിച്ചത് വൈധവ്യമായിരുന്നു. അതുവരെ എല്ലാംകൊണ്ടും സമൃദ്ധമായിരുന്നു ജോയ്‌സിന്റെ ജീവിതം. 3 ഉം 1 ഉം വയസുള്ള മക്കളുമായി എല്ലാം നഷ്ടപ്പെട്ട് ഒന്നിൽ നിന്ന് തുടങ്ങുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതലായി ഉണ്ടായിരുന്നത്. ഇന്ന് നാടറിയുന്ന നാട്ടുകാരെ അറിയുന്ന ഒരു പൊതുപ്രവർത്തക, മറ്റുള്ളവർക്ക് പ്രചോദനം ആകുന്ന മോട്ടിവേഷണൽ സ്പീക്കർ, 2 മക്കളുടെ എല്ലാ കാര്യങ്ങളും സ്വന്തമായി നോക്കുന്ന തന്റേടമുള്ള അമ്മ, കോടികൾ വിറ്റു വരവുള്ള ഇന്റീരിയർ സ്ഥാപനത്തിനുടമ. അങ്ങനെ ജോയ്‌സ് ജീവിക്കുകയാണ്, ജേക്കബ് ആഗ്രഹിച്ചതുപോലെ… കേൾക്കാം ജോയ്‌സിന്റെ സ്പാർക്കുള്ള കഥ
Spark - Coffee with Anna Susan
Guest Details
Joice Mary Antony
Managing Director
Luella Interiors
Muvattupuzha
Phone - +91 9845555553
#sparkstories #entesamrambham #luellainteriors #coffeewithannasusan