Перейти к содержимому

₹10000 രൂപ മുതൽ മുടക്കിൽ വീടിന്റെ മുകളിൽ തുടങ്ങിയ സംരംഭം ഇന്ന് ലോകം മുഴുവൻ വളർത്തിയ സംരംഭക...

Spark Stories

0:00 / 0:00

₹10000 രൂപ മുതൽ മുടക്കിൽ വീടിന്റെ മുകളിൽ തുടങ്ങിയ സംരംഭം ഇന്ന് ലോകം മുഴുവൻ വളർത്തിയ സംരംഭക...

20 675 просмотров · 1 год назад
Spark Stories
530 тыс. подписчиков
20 675 просмотров · 1 год назад
₹10000 രൂപ മുതൽ മുടക്കിൽ വീടിന്റെ മുകളിൽ തുടങ്ങിയ സംരംഭം ഇന്ന് ലോകം മുഴുവൻ വളർത്തിയ സംരംഭക... #sparkstories #coffeewithannasusan പഠനം, ജോലി, കല്യാണം, കുട്ടികൾ എന്ന പതിവുകളെ മാറ്റിമറിച്ച ഒരു ചരിത്രമാണ് അനു കണ്ണനുണ്ണി എന്ന സംരംഭകയ്ക്ക്‌ പറയാനുള്ളത്. ഹൈസ്‌കൂൾ കാലഘട്ടത്തിൽ ഒരു സംരംഭകയാകാൻ ആയിരുന്നു അനുവിന്റെ ആഗ്രഹം, എന്നാൽ പിന്നീട് ആ ഇഷ്ടം സർക്കാർ ജോലിയോടായി. അങ്ങനെ 32 മത്തെ വയസുവരെ എഴുതാവുന്ന എല്ലാ PSC പരീക്ഷകളും അനു എഴുതി. എന്നാൽ സർക്കാർ ജോലി എന്ന സ്വപ്നം നേടിയെടുക്കാൻ അനുവിന് സാധിച്ചില്ല. പക്ഷേ ആ കാലഘട്ടത്തിലാണ് പഴയ സ്വപ്നം അനു വീണ്ടും കാണുന്നത്. അങ്ങനെ അനു ഒരു സംരംഭകയാകാൻ തീരുമാനിച്ചു. വീടിന്റെ മുകളിലെ നിലയിൽ 10000 രൂപ മുതൽമുടക്കിൽ അനുസ് ഹെർബ്സ് എന്ന സ്ഥാപനത്തിന് അനു തുടക്കം കുറിച്ചു. പതിവ് പല്ലവികളെ മാറ്റിമറിച്ചുകൊണ്ട് വളരെ കുറച്ചു കാലംകൊണ്ട് തന്നെ അനു ആ മേഖലയിൽ ശോഭിച്ചു. ഇന്ന് ലോകം മുഴുവൻ ഉപഭോക്താക്കൾ ഉള്ള ഒരു ബ്രാൻന്റായി അനുസ് ഹെർബ്സ് വളർന്നു കഴിഞ്ഞു. കേൾക്കാം അനുവിന്റെ സ്പാർക്കുള്ള കഥ.... #sparkstories #coffeewithannasusan Spark - Coffee with Anna susan GUEST DETAILS- ANU KANNANUNNI FOUNDER & CEO - Anuz Herbs Cosmetics INSTAGRAM: https://www.instagram.com/anuzherbs?i... PHONE: WEBSITE: Anu Kannanunni is the founder and CEO of Anuz Herbal Product, a leading name in Kerala’s beauty and wellness industry. As a passionate woman entrepreneur, she has successfully blended traditional Ayurvedic knowledge with modern skincare needs, creating a range of herbal products that reflect purity and effectiveness. Her commitment to natural beauty solutions and women’s empowerment has made her a respected figure in the Kerala entrepreneurial ecosystem. Under her leadership, Anuz Herbal Product continues to inspire trust and promote holistic wellness • anu kannanunni interview • anuz herbs story • kerala women entrepreneur • kerala beauty brand success • anu kannanunni success story • women entrepreneur from kerala • anuz herbal products • inspiring kerala business woman • beauty brand started from home • small investment big business • how to start business in kerala • herbal business success story • kerala startup success • psc to entrepreneur story • kerala home based business • successful women entrepreneurs in india • spark stories ar interview • kerala cosmetics brand • women empowerment stories india • home business success malayalam #entesamrambham #samrambhammagazine #sparkstories #samrambham #numberonemagazine #successstories #coffeewithannasusan #coffeewithrenku #AnuKannanunni #AnuzHerbs #WomenEntrepreneur #KeralaBusiness #BeautyBrand #SuccessStory #FromPSCtoCEO #HerbalBrand #SparkStoriesAR #MalayalamInterview #KeralaStartup #BusinessInspiration #SmallBusinessBigDreams #entrepreneurlife