Перейти к содержимому

KIIFB യെ തകര്‍ക്കാന്‍ UDF, വൈദ്യുതി ഇടപാടിലും അഴിമതി, നവംബര്‍ 26ന് LDF പ്രതിഷേധം | TP Ramakrishnan

Keralakaumudi News

0:00 / 0:00

KIIFB യെ തകര്‍ക്കാന്‍ UDF, വൈദ്യുതി ഇടപാടിലും അഴിമതി, നവംബര്‍ 26ന് LDF പ്രതിഷേധം | TP Ramakrishnan

201 просмотр · 1 дн. назад
Keralakaumudi News
1,25 млн подписчиков
201 просмотр · 1 дн. назад
കിഫ്ബിയെ തകര്‍ക്കാനും കേരളത്തിന്റെ വികസന നേട്ടങ്ങള്‍ ഇല്ലാതാക്കാനുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. വൈദ്യുതി വാങ്ങല്‍ കരാറിലും അഴിമതി ആരോപണം ഉയര്‍ത്തിയ അദ്ദേഹം, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് സംസ്ഥാനവ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും അറിയിച്ചു. LDF Convenor T.P. Ramakrishnan has accused the UDF government of attempting to undermine KIIFB and erase Kerala’s development achievements. He also raised corruption allegations over the electricity purchase agreement and announced a statewide protest on November 26 against what he described as the government’s anti-people policies. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #kiifb #tpramakrishnan #ldf #udf