Перейти к содержимому

'ഒറ്റയ്ക്ക് കുളിച്ചതിന് പിണങ്ങി, ഭക്ഷണം കഴിക്കുമ്പോൾ ഉരുള കൊടുക്കണം; രാഹുലിന്റേത് ഭ്രാന്തമായ സ്നേഹം'

Mathrubhumi

0:00 / 0:00

'ഒറ്റയ്ക്ക് കുളിച്ചതിന് പിണങ്ങി, ഭക്ഷണം കഴിക്കുമ്പോൾ ഉരുള കൊടുക്കണം; രാഹുലിന്റേത് ഭ്രാന്തമായ സ്നേഹം'

1 020 839 просмотров · 2 г. назад
Mathrubhumi
1,02 млн подписчиков
1 020 839 просмотров · 2 г. назад
"ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാൽ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്നേഹ പ്രകടനങ്ങളാണ് രാഹുൽ പ്രകടിപ്പിച്ചിരുന്നത്. എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവനെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. എന്നെ ക്രൂരമായി മർദ്ദിച്ചതിന് പിന്നിൽ രാഹുലിന്റെ അമ്മയ്ക്ക് പങ്കുണ്ട്", കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായ പറവൂർ സ്വദേശിയായ യുവതി പറയുന്നു. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029... #domesticviolencesurvivor #crime