Перейти к содержимому

Inner Child Healing Malayalam | Childhood Wounds Heal ചെയ്യാൻ Calm Guided Affirmation | Deep Healing

Bloom within By Sree

0:00 / 0:00

Inner Child Healing Malayalam | Childhood Wounds Heal ചെയ്യാൻ Calm Guided Affirmation | Deep Healing

5 896 просмотров · 10 мес. назад
Bloom within By Sree
1,33 тыс. подписчиков
5 896 просмотров · 10 мес. назад
എല്ലാവർക്കും ബാല്യം സന്തോഷം നിറഞ്ഞതല്ല. ചിലർ സ്നേഹമില്ലാതെ വളർന്നു… ചിലർ പേടിച്ചും മിണ്ടാതെയും… ചിലർക്ക് അവരുടെ emotions അടക്കിപിടിച്ചു ജീവിക്കേണ്ടി വന്നു. ആ പഴയ വേദനകൾ ഇന്നും മാനസികമായി നമ്മെ ബാധിക്കാം — overthinking, fear, anxiety, irritation, insecurity, attachment issues, rejection sensitivity… ഇവ എല്ലാം അകത്ത് കരയുന്ന “കുഞ്ഞ്” പറഞ്ഞുതരുന്ന സന്ദേശങ്ങളാണ്. ഈ വീഡിയോ ഉള്ളിലെ ആ പഴയ കുഞ്ഞിനെ ശാന്തമാക്കാനും പഴയ മുറിവുകൾക്ക് സ്നേഹവും സുരക്ഷയും നൽകാനും specially തയ്യാറാക്കിയ Malayalam Inner Child Healing Affirmation ആണ്. ————————————— ⏱ *VIDEO TIMESTAMPS* 00:00 — Intro 01:23 — Affirmation ഈ വീഡിയോ എങ്ങനെ കേൾക്കണം? ✔ കിടന്ന് അല്ലെങ്കിൽ ഇരുന്നു, calm ആയി ✔ കണ്ണ് അടച്ച് slow breathing ✔ ഏതു സമയത്തും കേൾക്കാം. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രിയിൽ ഉറങ്ങുന്നതിന് മുൻപും കേൾക്കുന്നത് കൂടുതൽ ഫലം ചെയ്യും ✔ 21 ദിവസം continuous ആയി കേൾക്കുക ✔ earphone optional (calm effect ↑) ഈ വീഡിയോ regular ആയി കേൾക്കുമ്പോൾ ❥ childhood trauma slowly heal ചെയ്യും ❥ fear + insecurity കുറയും ❥ emotional stability വർധിക്കും ❥ overthinking കുറയും ❥ nervous system calm ആവും ❥ inner peace വരും ❥ relationship patterns slowly heal ചെയ്യും ഈ വീഡിയോയിൽ പറയുന്ന healing words നിന്റെ ഉള്ളിലെ ചെറിയ ‘ഞാൻ’ വർഷങ്ങളായി കാത്തിരുന്ന സ്നേഹവും സുരക്ഷയും ആണ്. ————————————— ❤️ *If this helped, please Like + Subscribe* നിങ്ങൾ support ചെയ്യുന്നത് എന്റെ channel grow ചെയ്യാനും കൂടുതൽ healing videos ഉണ്ടാക്കാനും സഹായിക്കുന്നു. —————————————