Перейти к содержимому

ഉത്തരം നൽകുന്ന ദൈവം - പാസ്റ്റർ ബിനോജ് ബേബി

Chicago Prayer Line

0:00 / 0:00

ഉത്തരം നൽകുന്ന ദൈവം - പാസ്റ്റർ ബിനോജ് ബേബി

38 просмотров · 1 месяц назад
Chicago Prayer Line
723 подписчика
38 просмотров · 1 месяц назад
ജീവിതത്തിന്റെ പ്രതിസന്ധികളിൽ നാം അസ്തപ്രജ്ഞരായിത്തീരാം. പലപ്പോഴും ദൈവം എന്തുകൊണ്ട് എന്നോടിത് ചെയ്യുന്നു എന്ന് നാം ചോദിച്ചേക്കാം. എന്നാൽ ദൈവത്തിന്റെ വാഗ്ദാനം "എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം" എന്നാണു. ഞാൻ നിങ്ങളെ ഒരുനാളും അനാഥരായി വിടുകയില്ല, എല്ലാനാളും ഞാൻഞാൻ നിങ്ങളോടു കൂടെയുണ്ട് എന്ന് യേശു ക്രിസ്തുവിന്റെ വാഗ്ദാനവും നമുക്കുണ്ട്. ഈ വാഗ്ദാനങ്ങളിൽ മുറുകെപ്പിടിച്ചു വിശ്വാസമുള്ളവരായി പ്രതികൂലങ്ങളെ അതിജീവിച്ചു വിശ്വാസജീവിതത്തിൽ മുന്നേറാം.