Перейти к содержимому

പനീർ ചപ്പാത്തി, ചപ്പാത്തിമാവ്, ചപ്പാത്തി, ഹെൽത്തി ബ്രെഡ് ഉണ്ടാക്കി സ്റ്റോർ ചെയ്യാം! | Meal prep

Eric and Adam healthy vibes

0:00 / 0:00

പനീർ ചപ്പാത്തി, ചപ്പാത്തിമാവ്, ചപ്പാത്തി, ഹെൽത്തി ബ്രെഡ് ഉണ്ടാക്കി സ്റ്റോർ ചെയ്യാം! | Meal prep

14 050 просмотров · 1 день назад
Eric and Adam healthy vibes
18,4 тыс. подписчиков
14 050 просмотров · 1 день назад
ഗോതമ്പുപൊടിയും അതുപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളും എങ്ങനെ മാസങ്ങളോളം കേടുകൂടാതെ സ്റ്റോർ ചെയ്യാം? 😍 ഈ വീഡിയോയിൽ ഗോതമ്പ് വാങ്ങി വൃത്തിയാക്കി പൊടിപ്പിക്കുന്നതും, ഗോതമ്പുപൊടി ഫ്രീസറിൽ സ്റ്റോർ ചെയ്യുന്നതും, അതുപയോഗിച്ച് വിവിധ വിഭവങ്ങൾ തയ്യാറാക്കുന്നതും പരിചയപ്പെടുത്തുന്നു. 🥙 ഈ വീഡിയോയിൽ കാണിക്കുന്നത്: ✅ ഗോതമ്പുപൊടി സ്റ്റോർ ചെയ്യുന്ന രീതി ✅ ചപ്പാത്തിമാവ് കുഴച്ച് സ്റ്റോർ ചെയ്യുന്നത് ✅ സാധാരണ ചപ്പാത്തി തയ്യാറാക്കുന്നത് ✅ രുചികരമായ പനീർ ചപ്പാത്തി ✅ സീഡ്സും നട്സും ചേർത്ത ഹോൾ വീറ്റ് ബ്രെഡ് ✅ ഭക്ഷണം മുൻകൂട്ടി തയ്യാറാക്കി സ്റ്റോർ ചെയ്യാനുള്ള ടിപ്സ് ദിവസവും അടുക്കളയിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാനും ഭക്ഷണം മുൻകൂട്ടി തയ്യാറാക്കി വെക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ❤️ വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യാനും മറക്കല്ലേ. ഇത്തരത്തിലുള്ള Healthy Food, Kitchen Tips, Food Storage വീഡിയോകൾക്കായി ചാനൽ Subscribe ചെയ്യൂ. Bigg storage box link 👇🏻 https://link.amazon/B00JOsKKS പനീർ making വീഡിയോ link👇🏻 Homemade Paneer കൊണ്ട് Dessert ഉം Curry യും | Chocolate Mousse | Paneer Masala | 4 മാസം Storage    • Homemade Paneer കൊണ്ട് Dessert ഉം Curry യു...